കുട്ടിയെ തട്ടികൊണ്ടുപോയ കേസ്: ‘ടോം ആൻഡ് ജെറി’ കണ്ട ഐപി അഡ്രസുകൾ പ്രതികളെ കുടുക്കി; പ്രതി അനുപമ യൂട്യൂബ് താരം – വീഡിയോ
കൊല്ലത്തുനിന്നു ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് കാർട്ടൂണും ആയുധമാക്കിയെങ്കിലും നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. തട്ടികൊണ്ടുപോയ സംഘം കാർട്ടൂൺ കാണിച്ചെന്ന കുട്ടിയുടെ മൊഴിയെ തുടർന്നാണ്
Read more