2 ഭാര്യമാർ, 9 മക്കൾ, 6 കാമുകിമാർ, ആഡംബര ജീവിതം; സമൂഹമാധ്യമതാരം തട്ടിപ്പിന് അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിൽ താരമായിരുന്ന യുവാവ് തട്ടിപ്പുകേസുകളിൽ അറസ്റ്റിലായതോടെ വെളിപ്പെട്ടതു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. 9 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജീത് മൗര്യയെയാണു (41) ഉത്തർപ്രദേശിലെ ലക്നൗ സരോജിനി നഗറിലെ ഹോട്ടലിൽനിന്നു

Read more

കാണാതായ ആറ് വയസ്സുകാരിയുടെ അച്ഛൻ്റെ ഫ്ലാറ്റിൽ പരിശോധന, ഫോൺ കസ്റ്റഡിയിൽ; കുട്ടി ആശുപത്രി വിട്ടു

കൊല്ലം ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം പത്തനംതിട്ടയിലേക്കും. പത്തനംതിട്ടയില്‍ കുഞ്ഞിന്റെ പിതാവ് താമസിച്ചിരുന്ന സ്ഥലത്തും ജോലിചെയ്യുന്ന ആശുപത്രിയിലും പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തി. പിതാവിൻ്റെ

Read more

സ്വദേശി വനിത ഓടിച്ച വാഹനമിടിച്ച് ഗരുരതരമായി പരിക്കേറ്റ മലയാളി നഴ്സ് സുഖം പ്രാപിച്ചു; അരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ഒമാനിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി യുവതിക്ക് നഷ്ടപരിഹാരമായി അരക്കോടി രൂപ. കോട്ടയം കുമരകം സ്വദേശിനിയും നഴ്‌സിങ് ബിരുദധാരിയുമായ ഷിനുമോൾക്കാണ് നഷ്ടപരിഹാരമായി തുക ലഭിച്ചത്. മസ്ക്കറ്റ് കെഎംസിസി

Read more

ചിപ്പ് ഘടിപ്പിച്ച 500 ദിര്‍ഹമിൻ്റെ പോളിമര്‍ കറന്‍സി പുറത്തിറക്കി യുഎഇ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, പ്രത്യേകതകൾ അറിയാം

വ്യതിരിക്തമായ ഡിസൈനുകളും നൂതന സുരക്ഷാ സവിശേഷതകളുമുള്ള 500 ദിര്‍ഹമിന്റെ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. കടലാസിനു പകരം ദീര്‍ഘകാലം നിലനില്‍ക്കുന്ന പോളിമറിലാണ് പുതിയ നോട്ട്. 52ാമത്

Read more

ഭാര്യയോടൊപ്പം ഇന്ന് നാട്ടിലേക്ക് വരാനിരിക്കെ മലയാളി എഞ്ചിനീയർ വാഹനാപകടത്തിൽ മരിച്ചു

യുഎഇയിൽ വാഹനാപകടത്തിൽ മലയാളിയായ യുവ എൻജിനീയർ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും

Read more

കോപ്പ് 28 ന് ഇന്ന് തുടക്കം, പ്രധാനമന്ത്രി ഇന്നെത്തും, കനത്ത സുരക്ഷാവലയത്തിൽ ദുബായ്; വിവിധയിടങ്ങളിൽ ഗതാ​ഗത നിയന്ത്രണം

ദുബായ്: യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ് 28-ന് ഇന്ന് ദുബായിൽ തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയോടെ ദുബായിലെത്തും. കനത്ത സുരക്ഷാ വലയത്തിലാണ് ഉച്ചകോടി നടക്കുന്നത്.

Read more

മൂന്നാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും; കത്രീന കൈഫ്, കരണ്‍ ജോഹർ, രണ്‍വീര്‍ സിങ് എന്നിവർ പങ്കെടുക്കും

മൂന്നാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് സൗദിയിലെ ജിദ്ദയിൽ തുടക്കമാകും. കത്രീന കൈഫ്, കരണ്‍ ജോഹർ, രണ്‍വീര്‍ സിങ് എന്നിവരുൾപ്പെടെയുള്ള പ്രശസ്ത താരങ്ങളെ കൊണ്ട് ശ്രദ്ധേയമായിരിക്കും

Read more

തൻ്റെയും മറ്റു പെൺകുട്ടികളുടെയും 13,000 നഗ്ന ചിത്രങ്ങൾ സഹപ്രവർത്തകൻ്റെ ഫോണിൽ; ഞെട്ടലിൽ യുവതി: അറസ്റ്റ്

തന്റേതുൾപ്പെടെ വിവിധ പെൺകുട്ടികളുടെ 13,000 നഗ്ന ഫോട്ടോകൾ  സഹപ്രവർത്തകനായ പങ്കാളിയുടെ ഫോണിൽ കണ്ട ഞെട്ടലിൽ ബെംഗളൂരുവിലെ പെൺകുട്ടി. സഹപ്രവർത്തകരായ പെൺകുട്ടികളുടെ ചിത്രങ്ങളും ഇയാളുടെ ഫോണിൽനിന്ന് ഈ ഇരുപത്തിയഞ്ചുകാരി കണ്ടെത്തി.

Read more

സര്‍ക്കാരിന് കനത്ത തിരിച്ചടി; കണ്ണൂർ സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കി, പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്

കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി

Read more

സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുവാദമുണ്ടെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍,

Read more