ജാർഖണ്ഡിൽ ട്രെയിൻ പാഞ്ഞുകയറി 2 പേർ മരിച്ചതായി റിപ്പോർട്ട്; നിരവധി പേർക്ക് പരിക്ക് – വീഡിയോ
ജാർഖണ്ഡിലെ ജംതാരയിൽ ട്രെയിൻ പാഞ്ഞുകയറി 2 പേർ മരിച്ചതായി റിപ്പോർട്ട്. 12 പേർ മരിച്ചുവെന്നായിരുന്നു ആദ്യം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റു. ഒരു
Read more