‘അറസ്റ്റ് നിയമവിരുദ്ധം’; യുഎപിഎ കേസിൽ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീര്‍ പുരകായസ്തയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: യു.എ.പി.എ. കേസില്‍ ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണമെന്ന് സുപ്രീംകോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച്
Read more