സൗദിയിൽ നിന്ന് സന്തോഷ വാർത്ത! ദിയാധനം കൈമാറി, അനന്തരാവകാശികൾ കരാറിൽ ഒപ്പിട്ടു; റഹീമിൻ്റെ മോചനം ഇനി വേഗത്തിലാകും

റിയാദ്: കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിനെ സൗദി ജയിലിൽ നിന്നും മോചിപ്പിക്കാനായി ഒരേ മനസാൽ പ്രാർത്ഥിച്ച മലയാളികൾക്ക് സൗദിയിൽ നിന്നൊരു സന്തോഷ വാർത്ത. അബ്ദുൽ റഹീമിന്റെ

Read more

കേരളത്തിൽ അക്കൗണ്ട് തുറന്നാല്‍ വന്‍ ആഘോഷത്തിനൊരുങ്ങി ബിജെപി; പ്രധാന നേതാക്കളെല്ലാം തിരുവനന്തപുരത്തെത്തി, ലഡ്ഡുവിനും കേക്കിനും ഓര്‍ഡര്‍ നല്‍കി. ജയിക്കാനാണ് മത്സരിച്ചതെന്ന് ശശി തരൂർ

തിരുവനന്തപുരം: കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാന്‍ ബി.ജെ.പി. നേതൃത്വം. ലഡ്ഡുവിനും കേക്കിനും ഓര്‍ഡര്‍ നല്കി. കേരളത്തിലെ വിജയം ആഘോഷിക്കാന്‍തന്നെയാണ് ഒരുക്കമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി

Read more

ഇവിഎം മെഷീനുകൾ കൊണ്ടുവരുന്നതുൾപ്പെടെ വോട്ടെണ്ണൽ പൂർണമായും ചിത്രീകരിക്കും; വീഴ്‌ചയുണ്ടാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ

ഡൽഹി: വോട്ടെണ്ണലിൽ വീഴ്ച്ചയുണ്ടാകില്ല എന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ. വോട്ടെണ്ണൽ പൂർണമായും ചിത്രീകരിക്കും. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആറ് ആവശ്യങ്ങൾ അംഗീകരിച്ചെന്നും ജമ്മു

Read more

വടകരയിൽ പ്രത്യേക സേനാവിന്യാസം; വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ,1600-ഓളം പോലീസുകാർ രം​ഗത്ത്

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വടകരയിൽ പ്രത്യേക സേനാവിന്യാസം നടത്തുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് വ്യക്തമാക്കി. വടകരയിലെ ആഹ്ലാദ പരിപാടികൾ നേരത്തേ അറിയിക്കണം.

Read more

മക്കയിലും മദീനയിലും ഇന്ന് ശക്തമായ ചൂട്; മദീനയിൽ പൊടിക്കാറ്റിനും സാധ്യത, ഉരുകിയൊലിച്ച് ഹാജിമാർ

മക്ക: സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന താപനിലയിലും കാലാവസ്ഥ വിവരങ്ങളും പുറത്തുവിട്ടു. മദീനയിലാണ് ഇന്ന് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുക.

Read more

മരുന്നു വാങ്ങി വരവേ 3 പവൻ മാല പൊട്ടിച്ചെടുത്തു; മോഷ്ടാവിനെ സ്കൂട്ടറിൽനിന്ന് വലിച്ചിട്ട് യുവതി

തിരുവനന്തപുരം. കഴക്കൂട്ടത്ത് സ്കൂട്ടറിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി വണ്ടിയിൽനിന്നു വലിച്ചുനിലത്തിട്ടു പിടികൂടി. മോഷ്ടിച്ച സ്കൂട്ടറുമായെത്തി മാല പൊട്ടിച്ച കാട്ടായിക്കോണം ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (40)

Read more

മൂത്തമകൻ മരിച്ച് ഒരു രാത്രി പിന്നിട്ടപ്പോൾ ഇളയമകനും യാത്രയായി; നെഞ്ചു തകർന്ന് അനീസും ഹയറുന്നിസയും

കൊട്ടിയം∙ ചേതനയറ്റ തങ്ങളുടെ പൊന്നോമനകളെ കണ്ട് എല്ലാം നഷ്ടപ്പെട്ട് ഇടനെഞ്ചു തകർന്ന് അനീസും ഹയറുന്നിസയും. ഇന്നലെ വരെ കൈപിടിച്ചു നടന്ന മക്കൾ ഇനി ഒപ്പമില്ലായെന്ന തീരാ വേദനയിൽ

Read more

ഉയർന്ന വിദ്യാഭ്യാസം പൂർത്തിയാക്കിയാലും സോഫ്റ്റ്‌ സ്കിൽസ് പരിശീലനം നേടണം – ‘സ്പോൺണ്ടേനിയസ് 2024‘

ജിദ്ദ: ഉയർന്ന വിദ്യാഭ്യാസ ബിരുദങ്ങൾ പൂർത്തിയാക്കിയാലും സോഫ്റ്റ്‌ സ്കിൽസ് പരിശീലനം നേടണമെന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘സ്പോൺണ്ടേനിയസ് 2024‘ നേതൃത്വ പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ

Read more

1177 രൂപക്ക് പറക്കാം; എയർ ഇന്ത്യ എക്സ്പ്രസിൽ ടൈം ടു ട്രാവൽ സെയിൽ, ബുക്കിംഗ് നാളെ അവസാനിക്കും

കൊച്ചി: 1177 രൂപ മുതൽ ആരംഭിക്കുന്ന നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ടൈം ടു ട്രാവൽ സെയിൽ. സെപ്റ്റംബർ 30 വരെയുള്ള യാത്രകള്‍ക്കായി ജൂൺ മൂന്ന് വരെ

Read more

കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ച സംഭവം; ബന്ധുക്കളുടെ പരാതിയിൽ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിലാണ് മരിച്ചത്. മരണം

Read more