സത്യപ്രതിജ്ഞക്ക് മുമ്പേ പിണങ്ങി അജിത് പവാർ, മന്ത്രിസഭയിലേക്കില്ല; ചടങ്ങ് ബഹിഷ്കരിച്ചേക്കും
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി സഖ്യകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗം. കാബിനറ്റ് പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് എൻസിപിയുടെ നിലപാട്.
Read more