പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വന്‍ ട്വിസ്റ്റ്; പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് യുവതി, എല്ലാം വീട്ടുകാർ പറഞ്ഞിട്ടെന്നും യുവതിയുടെ കുറ്റസമ്മതം- വീഡിയോ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി. പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും പരാതിക്കാരി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ്

Read more

മദീനയിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം; മുക്കം സ്വദേശി നിര്യാതനായി

റിയാദ്: ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മുക്കം സ്വദേശി സൗദിയിൽ നിര്യാതനായി. കാരശ്ശേരി കക്കാട് മൂലയിൽ പരേതനായ ഉസൈന്റെ മകൻ സാലിം (37) ആണ് മരണപെട്ടത്.

Read more

സൗദിയിൽ ചൂട് കൂടുന്നു; ജൂൺ 15 മുതൽ പുറം ജോലി നിരോധിച്ചു, ഉച്ചയ്ക്ക് 12 മുതൽ 3 വരെ വെയിലത്ത് ജോലി പാടില്ല

സൗദിയിൽ ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ പുറം ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 15 ശനിയാഴ്ച മുതൽ സെപ്റ്റംബർ 15 ഞായറാഴ്ച വരെ മൂന്ന് മാസത്തേക്കാണ് നിയന്ത്രണം. ഈ

Read more

ഓടുന്ന വാഹനങ്ങളെ പിന്തുടർന്ന് നീരീക്ഷിക്കും; പ്രത്യേക ക്യാമറകൾ ഘടിപ്പിച്ച നിരീക്ഷണ വാഹനങ്ങൾ പുറത്തിറക്കി ട്രാൻസ്‌പോർട്ട് അതോറിറ്റി – വീഡിയോ

മക്ക: ഇത്തവണ ഹജ്ജിൽ ആദ്യമായി ഓട്ടോമാറ്റിക് മോണിറ്ററിംഗ് വാഹനം പുറത്തിറക്കിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. മക്ക, പുണ്യസ്ഥലങ്ങൾ, മദീന എന്നിവിടങ്ങളിൽ തീർഥാടകരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന എല്ലാ

Read more

സഹമന്ത്രി പദവിയിൽ അതൃപ്തി; സിനിമാ തിരക്ക് പറഞ്ഞൊഴിഞ്ഞ് സുരേഷ് ഗോപി, ‘വിടാതെ’ മോദി

ദില്ലി: സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി. ഏറ്റെടുത്ത സിനിമ പ്രോജക്ടുകൾ പൂർത്തിയാക്കണമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇത്

Read more

സീബ്രാ ലൈനിൽ വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ് – വീഡിയോ

കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന സ്കൂൾ വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്ചയാണ് അപകടം.

Read more

ചന്ദ്രബാബു നായിഡുവിൻ്റെ കടുംപിടിത്തം: മോദി-അമിത് ഷാ ആധിപത്യം അവസാനിക്കുന്നു, ഇനി രണ്ടാമൻ രാജ്‌നാഥ്

ന്യൂഡൽഹി: ഗുജറാത്തിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് വളർന്ന മോദി-അമിത് ഷാ ആധിപത്യത്തിന്റെ കാലം കഴിയുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന അമിത് ഷാ ഇത്തവണ മൂന്നാമനായാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്‌നാഥ്

Read more

സത്യപ്രതിജ്ഞ ചെയ്‌ത് സുരേഷ് ഗോപിയും ജോർജ് കുര്യനും; കേരളത്തിന് ഇനി 2 കേന്ദ്രമന്ത്രിമാർ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിൽ നിന്നുള്ള ഏക ബിജെപി എം.പിയായ സുരേഷ് ഗോപിയും പാർട്ടി നേതാവ് ജോർജ് കുര്യനും. സഹമന്ത്രിമാരായാണ് ഇരുവരും

Read more

മൂന്നാം മോദി സർക്കാര്‍ അധികാരത്തില്‍; രണ്ടാമന്‍ രാജ്‍നാഥ് സിങ്, ജെ.പി. നഡ്ഡയും മന്ത്രിസഭയില്‍ – വീഡിയോ

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം വട്ടം നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്. വിവിധ

Read more

‘പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു’: സത്യപ്രതിജ്ഞാ ചടങ്ങിനു തൊട്ടുമുമ്പ് ഞെട്ടിച്ച് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി∙ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. . ‘‘എന്റെ

Read more