എക്‌സിറ്റ് പോളുകള്‍ ഗൂഢാലോചന; എങ്ങിനെ നോക്കിയാലും ഇന്ത്യ സഖ്യം 295ല്‍ താഴെ പോകില്ലെന്ന് ജയറാം രമേശ്, കേരളത്തിൽ താമര വിരിയില്ലെന്ന് എൽഡിഎഫും യുഡിഎഫും
ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യ സഖ്യം തോൽക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് എക്സിറ്റ്
Read more