കുത്തനെയുള്ള ഇറക്കത്തിൽ തീർഥാടകർ സഞ്ചരിച്ച ബസിൻ്റെ ബ്രേക്ക് നഷ്ടമായി; പിന്തുടർന്ന് സൈന്യവും പോലീസും. ഒഴിവായത് വൻ ദുരന്തം – വീഡിയോ
ശ്രീനഗർ: അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഞ്ചാബിലെ ഹൊഷിയാപുരിൽനിന്ന് 40 തീർഥാടകരുമായി പോയ ബസിന്റെ ബ്രേക്ക്, ജമ്മുകശ്മീരിലെ റമ്പാൻ ജില്ലയിലെ ദേശീയപാത
Read more