അബ്ദു റഹീമിൻ്റെ വധശിക്ഷ കോടതി റദ്ദാക്കി, നിർണ്ണായക നടപടിക്രമങ്ങൾ അവസാനിച്ചു
സൗദിയിലെ റിയാദ് ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിൻ്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദാക്കി. ദിയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് കൊല്ലപ്പെട്ട സൗദി
Read more