അമിത വാടകയ്ക്കും അത്യാഗ്രഹത്തിനും എതിരെ വെള്ളിയാഴ്ച ഖുതുബയിൽ ഉദ്ബോധനം നടത്തണം – സൗദി മതകാര്യവകുപ്പ്

റിയാദ്: സൗദിയിൽ അമിതമായി വാടക വർദ്ധിപ്പിക്കുന്നതിനെതിരെ ജുമുഅ ഖുതുബകളിലൂടെ ജനങ്ങൾക്ക് ഉദ്ബോധനം നൽകണമെന്ന് ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ്

Read more

25 കോടിയുടെ ഭാഗ്യവാൻ പെയിൻ്റ് കട ജീവനക്കാരൻ ശരത്ത്; ‘ഫലം അറിഞ്ഞയുടൻ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങി’

ആലപ്പുഴ: 25 കോടിയുടെ ഓണം ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ തിരിച്ചറിഞ്ഞു. നെട്ടൂരിലെ പെയിന്‍റ് കട ജീവനക്കാരൻ ശരത് എസ്. നായരാണ് കോടിപതി. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇദ്ദേഹം ബാങ്കില്‍

Read more

‘മലയാളോത്സവം’; മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തും, ജിദ്ദയിലും റിയാദിലും ദമ്മാമിലും ഒരുക്കങ്ങൾ ആരംഭിച്ചു

ജിദ്ദ: ‘മലയാളോത്സവം’ ത്തിൻ്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും സൗദിയിലും ബഹറൈനിലും എത്തും. സന്ദർശനത്തിന് മുന്നോടിയായി സൗദിയിലെ വിവിധ നഗരങ്ങളിൽ ഒരുക്കങ്ങൾ ആരംഭിച്ചു. പ്രത്യേക

Read more

ടൂറിസ്റ്റ് വിസയും സന്ദർശന വിസയും ഉൾപ്പെടെ എല്ലാ വിസക്കാർക്കും ഉംറ നിർവഹിക്കാം; പ്രചരിക്കുന്നത് തെറ്റായ വാർത്ത

റിയാദ്: ഏത് തരത്തിലുള്ള വിസയിൽ സൗദിയിൽ എത്തുന്നവർക്കും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കുവാനും അനുവാദമുണ്ടെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. വ്യക്തിഗത, കുടുംബ സന്ദർശന

Read more

അയല്‍ക്കാരനായ കാമുകന് കൂട്ടുകാരിയെ പരിചയപ്പെടുത്തികൊടുത്തു; ഇരുവരേയും ഹോട്ടല്‍മുറിയില്‍ നിന്ന് കയ്യോടെ പിടികൂടി, മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി

ബെംഗളൂരു: കാമുകനെ സുഹൃത്തായ യുവതിക്കൊപ്പം കണ്ടെത്തിയതിന് പിന്നാലെ വീട്ടമ്മ ജീവനൊടുക്കി. ബെംഗളൂരു കാമാക്ഷിപാളയയില്‍ താമസിക്കുന്ന 38-കാരിയാണ് അഗ്രഹാര ദസറഹള്ളിയിലെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. (ചിത്രം

Read more

അബ്ദുന്നാസിര്‍ മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കൊച്ചി: ആരോഗ്യപ്രയാസങ്ങളെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് ഐസിയുവിലേക്ക്

Read more

‘മൃഗങ്ങളോടെന്നതിനേക്കാള്‍ മോശമായി പെരുമാറി’, ഗ്രെറ്റ ത്യൂന്‍ബെ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവർത്തകരെ ഇസ്രയേല്‍ സൈന്യം തടഞ്ഞ്‌ തടവിലാക്കി, നാടുകടത്തി

അങ്കാര: ശനിയാഴ്ച ഇസ്താംബുളിൽ എത്തിച്ചേർന്ന അന്താരാഷ്ട്ര സന്നദ്ധ പ്രവർത്തകരുടെ സംഘം പങ്കുവെച്ചത് ക്രൂരമായ പീഡനങ്ങളുടെയും അക്രമങ്ങളുടെയും നടുക്കുന്ന വിവരണങ്ങളാണ്. ഗ്രെറ്റ ത്യൂൻബെ ഉൾപ്പെടെ 137 പേരടങ്ങുന്ന സംഘം

Read more

കുവൈത്തിൽ വൻ സുരക്ഷാ പരിശോധന ക്യാമ്പയിൻ, നിരവധി പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാപകമായ സുരക്ഷാ ക്യാമ്പയിന്‍ നടത്തി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരമാണ് സബാഹ് അൽ-അഹമ്മദ് മറൈൻ ഏരിയയിൽ

Read more

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാർ കത്തിനശിച്ചു; നാലംഗ കുടുംബം അത്ഭുകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: കോഴിക്കോട്: ദേശീയപാതയില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദിൽ നിന്നെത്തിയ നാലംഗ കുടുംബം യാത്ര ചെയ്തിരുന്ന കാറാണ് പൂർണ്ണമായി കത്തിയമർന്നത്. യാത്രികർ

Read more

വിമാനയാത്രക്കിടെ എയർപോർട്ടിൽ ഇന്ത്യൻ യുവതി പ്രസവിച്ചു, അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചു

ദോഹ: ദോഹ വഴിയുള്ള വിമാനയാത്രയ്ക്കിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ യുവതി പ്രസവിച്ചു. യുവതിയേയും കുഞ്ഞിനേയും സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. അഹമ്മദാബാദിൽ നിന്ന് അമേരിക്കയിലെ

Read more