നമസ്കാരത്തിനിടെ ഹൃദയാഘാതം; പ്രവാസി ഇന്ത്യക്കാരനെ സുജൂദിൽ മരിച്ചനിലയിൽ കണ്ടെത്തി

അൽഖോബാർ: നമസ്കാരത്തിനിടെ പ്രവാസി ഇന്ത്യക്കാരൻമംഗലാപുരം സ്വദേശി അബ്ദുല്ല മൊയ്‌ദീൻ കുഞ്ഞി (60) ആണ് മരിച്ചത്. കാൽ നൂറ്റാണ്ടിലധികമായി സൗദിയിൽ സ്വദേശി തൊഴിലുടമയുടെ വീട്ടിലെ സഹായതൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം.

Read more

‘ഒരിടംവരെ പോകാനുണ്ട്’: സഹോദരിയുടെ വീട്ടിലെത്തി മകനെ ഏൽപിച്ചു; അധ്യാപികയും ഭർത്താവും ജീവനൊടുക്കി

കാസർകോട്: മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി

Read more

വ്യാജന്മാരെ പിടികൂടും: പ്രവാസികളുടെ സർട്ടിഫിക്കറ്റുകളും യോഗ്യതകളും പരിശോധിക്കാൻ നീക്കം; പ്രത്യേക സമിതി രൂപീകരിക്കാൻ ആലോചന

മനാമ: ബഹ്‌റൈനിലെ വിദേശ തൊഴിലാളികളുടെ അക്കാദമിക്, പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാൻ ആലോചന. തൊഴിൽ വിപണിയുടെ സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കുക ലക്ഷ്യമിട്ടുള്ള

Read more

എംബിബിഎസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീ‍ഡിപ്പിച്ചു; ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിലെ ആദർശ് നഗറിൽ പതിനെട്ടുകാരിയായ എംബിബിഎസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി. പാർട്ടിയുടെ പേരിൽ  ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയാണ് 20കാരനും 2 സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥിനിയെ

Read more

‘നിന്ദ്യമായ പ്രവൃത്തി, ഓരോ ഇന്ത്യക്കാരനേയും രോഷാകുലരാക്കി’; ചീഫ് ജസ്റ്റിസിനുനേരെയുള്ള ആക്രമണത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്കുനേരെ സുപ്രീം കോടതിയില്‍ ഉണ്ടായ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസുമായി താന്‍ സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ആക്രമണം

Read more

വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം: വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കുറച്ചത് താൽക്കാലിക നടപടി മാത്രമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

Read more

മദീനയിലെ ചരിത്രപ്രസിദ്ധമായ ഖിബ്‌ലതൈൻ പള്ളി ഇനി 24 മണിക്കൂറും തുറന്നിരിക്കും – വിഡിയോ

മദീന: മദീനയിലെ ചരിത്രപ്രസിദ്ധമായ ഖിബ്ലതൈൻ പള്ളി ഇനി 24 മണിക്കൂറും ആരാധകർക്കായി തുറന്നിടും. രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് ഇതിന്

Read more

ബിഹാറിൽ തിരഞ്ഞെടുപ്പ് നവംബര്‍ ആറ്, 11 തിയതികളില്‍; ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പായിരിക്കും ബിഹാറിലേതെന്ന്- ഗ്യാനേഷ് കുമാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ‘സുതാര്യവും സുരക്ഷിതവും പ്രയാസവുമില്ലാത്ത’ തിരഞ്ഞെടുപ്പായിരിക്കും ഇത്തവണ  ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍.  ബിഹാറിലെ തിരഞ്ഞെടുപ്പ് തീയതികള്‍

Read more

BJP നേതാക്കള്‍ക്കുനേരെ ജനക്കൂട്ടത്തിൻ്റെ ആക്രമണം; രക്തത്തിൽ കുളിച്ച് MP, ഗുരുതര പരിക്ക്, പിന്നിൽ തൃണമൂലെന്ന് BJP – വിഡിയോ

നഗ്‌രാകാട്ട: പശ്ചിമബംഗാളില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ ബിജെപി എംപിയേയും മറ്റ് നേതാക്കളേയും കല്ലെറിഞ്ഞ് ഓടിച്ച് ജനക്കൂട്ടം. മാള്‍ഡ ഉത്തരയില്‍നിന്നുള്ള എംപി ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേരെ തിങ്കളാഴ്ച

Read more

‘25 കോടി അടിച്ചത് ജീവിതത്തില്‍ ആദ്യമെടുത്ത ബമ്പര്‍ ടിക്കറ്റിന്; ആദ്യം വിശ്വസിക്കാനായില്ല, വീട്ടിലെത്തി പലതവണ നമ്പർ ഒത്തുനോക്കി’

തുറവൂര്‍: ഇത്തവണത്തെ 25 കോടിയുടെ ഓണം ബമ്പര്‍ ലോട്ടറി അടിച്ച തുറവൂര്‍ സ്വദേശി ശരത് എസ്. നായര്‍ തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കി. ജീവിതത്തില്‍

Read more