കാബൂളിലെ സ്ഫോടനത്തിനു തിരിച്ചടി; പാക്കിസ്ഥാനിൽ താലിബാൻ്റെ ശക്തമായ ആക്രമണം, 20 പൊലീസുകാർ കൊല്ലപ്പെട്ടു

കാബൂൾ: തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് താലിബാൻ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചു. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ

Read more

ഗസ്സ വെടിനിർത്തൽ കരാർ ഉച്ചകോടിക്കായി ഈജിപ്തിലേക്ക് പോകവേ അപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു

കയ്റോ: ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടല്‍ ഉച്ചകോടിക്കു മുന്നോടിയായി ഈജിപ്തിലെ ഷാം എൽ-ഷൈഖിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു. രണ്ട് നയതന്ത്രജ്ഞർക്ക് പരുക്കേറ്റു. ഷാം

Read more

വിവാഹിതനാണെന്ന വിവരം മറച്ചുവച്ചു; യുവാവിൻ്റെ ലിംഗം അറത്തുമാറ്റി കാമുകി

ക്വാലാലംപൂർ: വിവാഹിതനാണെന്ന വിവരം മറച്ചുവച്ചതിന് കാമുകന്റെ ലിംഗം അറത്തുമാറ്റിയ യുവതി അറസ്റ്റിൽ. 34 വയസ്സുള്ള ബംഗ്ലാദേശി യുവതിയാണ് മലേഷ്യയിലെ ഗെലാങ് പറ്റയിലെ കാംപുങ് ലോക്കനിൽ നടന്ന സംഭവത്തിൽ

Read more

ഉത്തർപ്രദേശിൽ പള്ളി ഇമാമിൻ്റെ ഭാര്യയേയും പെൺമക്കളെയും പള്ളി അങ്കണത്തിൽ വെട്ടിക്കൊന്നു

ബഗ്പത്: ഉത്തർപ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെൺമക്കളെയും പള്ളി അങ്കണത്തിൽ വെട്ടിക്കൊന്നു. ഇമാം ഇബ്‌റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം.

Read more

പ്രണയം സത്യമാണെങ്കില്‍ വിഷം കഴിച്ച് തെളിയിക്കണമെന്ന് യുവതിയുടെ വീട്ടുകാര്‍; യുവാവിന് ദാരുണാന്ത്യം

കോര്‍ബ: കാമുകിയോടുള്ള പ്രണയം തെളിയിക്കാനായി പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20)

Read more

ഷാഫിയുടെ 10 ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റി, ഐസിയുവിൽ തുടരും; മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് യൂത്ത് കോൺഗ്രസ്

കോഴിക്കോട്: പേരാമ്പ്രയിലെ പൊലീസ് അതിക്രമത്തെ തുടര്‍ന്ന് മുഖത്തിനു സാരമായി പരുക്കേറ്റ ഷാഫി പറമ്പില്‍ എംപി ശസ്ത്രക്രിയക്കു ശേഷം ഐസിയുവില്‍ തുടരുന്നു. വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയുടെ

Read more

വീണ്ടും ഗസ്സ ആക്രമിച്ചാല്‍ വലിയ വില നല്‍കേണ്ടിവരും; ഇസ്രയേലിന് മുന്നറിയിപ്പുമായി ഉര്‍ദുഗാന്‍

ഗാസ സിറ്റി: വെടിനിര്‍ത്തല്‍ നടപ്പാക്കി ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെ ഗാസയിലെ തെരുവുകളില്‍ ഹമാസ് പോലീസ് വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പതിനായിരക്കണക്കിന് പലസ്തീനികള്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍

Read more

പേരാമ്പ്രയിൽ വീണ്ടും സംഘർഷാവസ്ഥ; യുഡിഎഫ് പ്രതിഷേധത്തിനിടെ പോലീസുമായി വാക്കേറ്റം

കോഴിക്കോട്: പേരാമ്പ്രയിൽ വീണ്ടും സംഘർഷാവസ്ഥ. യുഡിഎഫിന്റെ പ്രതിഷേധ സദസ്സിനിടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധ സദസ്സ് നടക്കുന്ന പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ആണ് വാക്കേറ്റമുണ്ടായത്. യുഡിഎഫ്

Read more

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിനും  വടക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 11 മുതൽ 15

Read more

അബുദാബിയിലെ ഓയില്‍ കമ്പനിയിൽ ജോലി വാഗ്ദാനം, രണ്ട് യുവാക്കളില്‍ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടി, വിസ തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: അബുദാബിയിലെ ഓയില്‍ കമ്പനിയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ വിസ നല്‍കി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. തിരുവനന്തപുരം ചങ്ങവിള ദേശം

Read more