ആര്‍എസ്എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: ആര്‍എസ്എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി. ആര്‍എസ്എസിന് കീഴിലുള്ള ചിന്താസ്ഥാപനമായ വിവേകാനന്ദ ഫൗണ്ടഷന്‍ (വിഐഎഫ്) ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ്
Read more