കൊടുംക്രൂരതയിൽ ഇല്ലാതായ അഞ്ചുപേർക്കും നാടിൻ്റെ യാത്രാമൊഴി; അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാകാതെ പൊട്ടികരഞ്ഞ് പിതാവ് സൗദിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചപ്പോൾ വൈകാരിക ​രം​ഗങ്ങൾക്കാണ് നാട്

Read more

ചുങ്കത്തറയിൽ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസ്സായി; എൽഡിഎഫ് അം​ഗവും യുഡിഎഫിനെ പിന്തുണച്ചു; എൽ.ഡി.എഫിന് ഭരണം നഷ്ടമായി, വരാനിരിക്കുന്നത് വലിയ കളികളെന്ന് പി.വി അൻവർ

മലപ്പുറം: ചുങ്കത്തറയിൽ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസ്സായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡ‍ൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അം​ഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ

Read more

പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ ആഗ്രഹമുണ്ട്; ക്രൂരകൊലപാതകത്തിൽ ഹൃദയം തകർന്ന് സൗദിയിൽ അഫാൻ്റെ പിതാവ് അബ്ദുൽ റഹീം

ദമാം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് യുവാവ് നടത്തിയ കൂട്ടക്കൊലപാതകത്തിൽ പ്രതികരണവുമായി സൗദിയിൽ പ്രവാസിയായ പിതാവ്. 25 വർഷമായി സൗദിയിൽ പ്രവാസിയായ അബ്ദുൽ റഹീം, മകന്റെ ചെയ്തികൾ ഇപ്പോഴും വിശ്വസിക്കാനാവാത്ത

Read more

‘അഫാൻ്റെ പിതാവിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്, സൗദിയിൽ യാത്രാവിലക്കുണ്ട്’; നാട്ടിലെത്തിക്കാൻ സുഹൃത്തുക്കൾ ശ്രമമാരംഭിച്ചു – ഡി കെ മുരളി എംഎൽഎ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ച് പേരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാൻ അക്രമവാസനയുളള ആളായിരുന്നില്ലെന്ന് ഡി കെ മുരളി എംഎൽഎ പറഞ്ഞു. അഫാന് മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നു.

Read more

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം 17 സീറ്റ്‌; യുഡിഎഫ് 12, ബിജെപി-0, എസ്ഡിപിഐക്ക് അട്ടിമറി വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് നേട്ടം. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. രണ്ട്

Read more

‘അനിയൻ്റെ ഫീസടച്ചില്ല, മാല തരീന്ന് അഫാൻ; മരിച്ചാൽ ചെലവാക്കാൻ ഇതല്ലാതെ വേറൊന്നുമില്ലെന്ന് ഉമ്മ പറഞ്ഞു’

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ വീട്ടിൽ ഇടയ്ക്കിടെ വരുമായിരുന്നുവെന്ന് കൊല്ലപ്പെട്ട സൽമാബീവിയുടെ മകൻ ബദറുദ്ദീൻ. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുമ്പ് അഫാൻ വീട്ടിൽ വന്നിരുന്നുവെന്നും സൽമാബിവിയോട്

Read more

സൗദിയിൽ മലയാളി യുവാവിൻ്റെ മരണം: വിവാഹിതനായി നാട്ടിൽനിന്നെത്തിയിട്ട് ആറ് മാസം; തീരാവേദനയിൽ പ്രവാസ ലോകം

അൽഹസ: അൽഹസയിലെ മലയാളി സമൂഹത്തിന് തീരാനോവായി മലയാളി യുവാവിന്റെ വേർപാട്. വാഹനാപകടത്തിൽ മരിച്ച കായംകുളം ചേരാവള്ളി സ്വദേശി ആഷിഖ് അലി (28) വിവാഹിതനായത് 8 മാസങ്ങൾക്കു മുൻപാണ്.

Read more

കുഞ്ഞനുജനെ ഏറെയിഷ്ടം, ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, 5 പേരെ ക്രൂരമായി കൊന്ന ശേഷം പ്രതി സ്റ്റേഷനിൽ എത്തിയത് ഓട്ടോയിൽ

തിരുവനന്തപുരം: ഗള്‍ഫിലുള്ള പിതാവ് റഹിമിന് 75 ലക്ഷം രൂപയോളം കടമുണ്ടായിരുന്നുവെന്നാണ് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ പൊലീസിനോടു പറഞ്ഞത്. നാട്ടില്‍ പലരുടെയും അടുത്തുനിന്നു പണം കടം വാങ്ങിയിരുന്നു. ഇതേച്ചൊല്ലി

Read more

കേരളത്തെ ഞെട്ടിച്ച്‌ കൊടുംക്രൂരത; ഉറ്റബന്ധുക്കളയും കാമുകിയുടെ കുടുംബത്തിലെയും 6 പേരെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കേരളത്തെ നടുക്കി കൊലപാതക പരമ്പര. ഉറ്റവരായ ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിൽ എത്തി പറയുകയായിരുന്നു. അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തൽ നടത്തിയത്.

Read more

‘എല്ലാവരേയും കൊന്നത് ചെറിയച്ഛൻ’, സഹോദരൻ്റെ മകൻ്റെ വെളിപ്പെടുത്തല്‍; കൊലപാതകത്തിൽ സുപ്രധാന വഴിത്തിരിവ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പോലീസിനെ കുഴക്കിയ ടാംഗ്ര കൊലപാതക കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ചയാളുടെ ബന്ധു രംഗത്ത്‌. കിഴക്കന്‍ കൊല്‍ക്കത്തയിലെ ടാംഗ്രയില്‍ ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളും ഒരു

Read more