ജനവാസ മേഖലയില്‍ സൈനിക വിമാനം തകര്‍ന്നുവീണു; 46 പേര്‍ കൊല്ലപ്പെട്ടു – വിഡിയോ

ഖാര്‍തും (സുഡാന്‍): സുഡാനിലെ ഖാര്‍തുമില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 46 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍തുമിലെ ഒംദുര്‍മന്‍ നഗരത്തിന് സമീപമുള്ള സൈനിക വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലാണ് വിമാനം

Read more

അഫാൻ്റെ ഉമ്മക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത, ചികിത്സക്കും പണമില്ല, കൂട്ട ആത്മഹത്യയെ കുറിച്ച് മാതാവ് ആലോചിച്ചു; നിർണായക നി​ഗമനത്തിലേക്ക് പോലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു പിന്നിൽ സാമ്പത്തികബാധ്യതയെന്ന നി​ഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതിയായ അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മുത്തശ്ശി സൽമാ ബീവിയെ

Read more

സൗദിയിൽ വെള്ളിയാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം

സൗദിയിൽ വെള്ളിയാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ മുസ്ലീങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 28ന് വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് ഗോളശാസ്ത്ര വിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നത്.

Read more

‘മദ്യവും മയക്കുമരുന്നും കൊടുത്ത് അടിക്കാൻ പ്രവർത്തകരെ പറഞ്ഞുവിട്ടാൽ വീട്ടിൽകയറി തല അടിച്ച് പൊട്ടിക്കും, പറഞ്ഞുവിടുന്ന തലയ്ക്കും കിട്ടും’; CPMനെതിരേ പി.വി അൻവർ

മലപ്പുറം: സിപിഎമ്മിനെതിരേ ഭീഷണി പ്രസംഗവുമായി പിവി അൻവർ. അടിച്ചാൽ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കുമെന്നും മദ്യവും

Read more

ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ മറ്റൊരുവിമാനം; വീണ്ടും പറന്നുയര്‍ന്നു, അപകടം ഒഴിവായത് തലനാരിഴയ്ക്ക് – വിഡിയോ

ഷിക്കാഗോ (യു.എസ്): പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. യു.എസ്സിലെ ഷിക്കാഗോ മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് റണ്‍വേയില്‍ മറ്റൊരു വിമാനം

Read more

മകൻ്റെ കൂട്ടുകാരൻ്റെ ജേഷ്ഠനായ 14കാരനെ തട്ടിക്കൊണ്ടുപോയി; വീട്ടമ്മക്കെതിരെ പോക്സോ കേസ്

ആലത്തൂർ(പാലക്കാട്): 14 കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വീട്ടമ്മക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മകൻ്റെ കൂട്ടുകാരൻ്റെ ജേഷ്ഠനെ തട്ടികൊണ്ടുപോയ കുനിശ്ശേരി കുതിരപ്പാറ സ്വദേശി പ്രസീനക്കെതിരെ (35) യാണ് ആലത്തൂർ

Read more

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ഉമ്മക്കും മകൾക്കും വെട്ടേറ്റു; വെട്ടിയത് ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരൻ

തിരൂരങ്ങാടി (മലപ്പുറം): സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്‌ക്കും മകള്‍ക്കും വെട്ടേറ്റു. ദേശീയപാത തലപ്പാറ വലിയപറമ്പിൽ ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മൂന്നിയൂര്‍ പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ

Read more

യുവതിയെ കൊന്ന് ട്രോളി ബാഗിലാക്കി നദിയിൽ ഒഴുക്കാൻ ശ്രമം; അമ്മയും മകളും പിടിയിൽ – വിഡിയോ

കൊൽക്കത്ത:∙ ഭർതൃപിതാവിന്റെ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളിബാഗിലാക്കി ഗംഗാ നദിയിൽ തള്ളാനെത്തിയ  അമ്മയും മകളും അറസ്റ്റിൽ. ഫാൽഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ്

Read more

‘അവന് എന്തെങ്കിലും പറ്റിയോ, മോനെ കൊണ്ടുവരണം’; ആശുപത്രിയില്‍ ഉമ്മ തിരിക്കിയത് അഫ്സാനെക്കുറിച്ച്

തിരുവനന്തപുരം: മകന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷമി ഇതുവരെ പൊന്നോമനയായ ഇളയ മകൻ്റെ മരണത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. ബോധം തെളിഞ്ഞപ്പോള്‍ ഇളയ മകന്‍

Read more

ജിദ്ദ വിമാനത്താവളത്തിൽ 70 ഇ-ഗേറ്റുകൾ പ്രവർത്തനക്ഷമമായി; ഇനി കൗണ്ടറുകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടതില്ല

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ 70 ഇ-ഗേറ്റുകൾ പ്രവർത്തനക്ഷമമായി. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ

Read more