അമ്മയുടെ രോഗാവസ്ഥയിൽ അസ്വസ്ഥൻ; പറവൂരിൽ പ്ലസ് വൺ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: വടക്കൻ പറവൂർ പുത്തൻവേലിക്കരയിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി

Read more

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സഹോദരിമാരോടു പറഞ്ഞു: ‘പെട്ടെന്നു വരണം, അച്ഛനു സുഖമില്ല’ , ശേഷം ഭർത്താവ് സ്വയം വെടിയുതിർത്തു മരിച്ചു

പാലക്കാട്: കോയമ്പത്തൂരിൽ വീട്ടമ്മ വെടിയേറ്റു മരിച്ചതിനു പിന്നാലെ ഭർത്താവിനെ മംഗലംഡാം വണ്ടാഴിയിലെ വീട്ടിൽ സ്വയം വെടിയുതിർത്തു മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പ് എ.കെ.സുന്ദരന്റെ മകൻ

Read more

ലഹരിക്ക് അടിമ: കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ അനിയത്തിയെ ലൈംഗികമായി പീഡിപ്പിച്ചു

കൊച്ചി: ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകൾ ചർച്ച ചെയ്യുന്നതിനിടെ നഗരത്തെ നടുക്കി പീഡന വാർത്ത. കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സ്വന്തം അനിയത്തിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവമാണു പുറത്തു വന്നിരിക്കുന്നത്.

Read more

സംഗീതയെ വിവാഹം കഴിച്ചതു പ്രണയിച്ച്; ഒടുക്കം ജീവനെടുത്ത് പക, കൊലപാതകത്തിനു മുൻപ് വാട്സാപ് ഗ്രൂപ്പിൽ കൊലവിളി

പാലക്കാട്: കോയമ്പത്തൂർ സുലൂർ സ്വദേശിനിയായ സംഗീതയെ കൊലപ്പെടുത്തുന്നതിനു മുൻപ് കൃഷ്ണകുമാർ വാട്സാപ് ഗ്രൂപ്പിൽ കൊലവിളി നടത്തിയിരുന്നതായി തമിഴ്നാട് പൊലീസ്. ഭാര്യയായ സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നതായി ആരോപണം ഉന്നയിച്ചതിനു

Read more

‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറയണം’; ആവർത്തിച്ച് ചെന്നിത്തല, ക്ഷുഭിതനായി മുഖ്യമന്ത്രി, ‘അണ്‍പാര്‍ലമെൻ്ററി അല്ലല്ലോ’ എന്ന് വി.ഡി സതീശൻ: സഭയിൽ വാക്‌പോര്

തിരുവനന്തപുരം: നിയമസഭയില്‍ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്നു പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ആവര്‍ത്തിച്ചതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടെ പലവട്ടം മിസ്റ്റര്‍

Read more

നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷണമില്ല; കുടുംബത്തിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി ∙ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

Read more

‘ആദ്യം വെടിയേറ്റത് എനിക്ക്, അപ്പോൾ തന്നെ ബോധം പോയി; ഇസ്രയേൽ ഗൈഡിന് കൈമാറിയത് ഏജൻ്റ്’

തിരുവനന്തപുരം: ഇസ്രയേലിൽ ഉയർന്ന ശമ്പളമുള്ള ജോലി പ്രതീക്ഷിച്ചാണ് സന്ദർശക വീസയിൽ വിമാനം കയറിയതെന്ന് ഇസ്രയേലിൽ അതിർത്തിയിലുണ്ടായ വെടിവയ്പ്പിൽ കാലിനു പരുക്കേറ്റ എഡിസൺ. ജോർദാനിൽനിന്ന് ഇസ്രയേലിലേക്കു കടക്കുന്നതിനിടെ ജോർദാൻ

Read more

അത്യാധുനിക സൗകര്യങ്ങളോടെ സൗദി അറേബ്യയിലെ ഏറ്റവും വലിയ സ്മാർട്ട് മസ്ജിദ് തബൂക്കിൽ തുറന്നു – വിഡിയോ

തബൂക്ക്: സൗദി അറേബ്യയിലെ തബൂക്ക് നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് പള്ളി തുറന്നു. അൽ-ഇസ്‌കാൻ പരിസരത്തുള്ള അൽ-ജവാഹറ ബിൻത് അബ്ദുൽ അസീസ് അൽ-ദാവൂദ് പള്ളിയാണ് ഏറ്റവും പുതിയ

Read more

ഷഹബാസ് കൊലപാതകം: മുഖ്യപ്രതിയുടെ പിതാവിന് ക്വട്ടേഷൻബന്ധം, ടി.പി കേസ് പ്രതിക്കൊപ്പം ഫോട്ടോ; നഞ്ചക്കും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുട്ടിയുടെ പിതാവിന് ക്വട്ടേഷന്‍ബന്ധവും. ഷഹബാസിനെതിരായ ആക്രമണം ആസൂത്രണംചെയ്തതില്‍ പ്രധാനിയായ കുട്ടിയുടെ പിതാവിനാണ് ക്വട്ടേഷന്‍ സംഘങ്ങളുമായി

Read more

പ്രതികളുടെ വീടുകളിൽ റെയ്ഡ്; ഷഹബാസിനെ മർദിച്ച് കൊല്ലാൻ ഉപയോഗിച്ച നഞ്ചക്കും നാല് ഫോണുകളും കണ്ടെത്തി

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പോലീസ്. വിദ്യാര്‍ഥികള്‍ ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്കും നാല് മൊബൈല്‍ ഫോണുകളുമാണ്

Read more