SDPI ക്കെതിരെ നടപടി കടുപ്പിച്ച് ഇഡി: ദേശീയ-സംസ്ഥാന കമ്മിറ്റി ഓഫീസുകളടക്കം 12 ഇടത്ത് റെയ്‌ഡ്; അതീവ രഹസ്യ നീക്കം

ന്യൂഡല്‍ഹി: എസ്‍ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്‌ഡുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേരളമുള്‍പ്പടെ 12 ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഡൽഹിയിലെ ദേശീയ ആസ്ഥാനത്തും ഇ.ഡി പരിശോധന നടക്കുകയാണ്. തിരുവനന്തപുരത്ത്

Read more

സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം: ‘കേരളത്തിലെ സിപിഎം കരുത്തുറ്റത്, പിണറായി സർക്കാർ മാതൃകാപരം, അമേരിക്കയ്ക്ക് പഴയ ആധിപത്യമില്ല’-കാരാട്ട്

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം. പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി.കേശവൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ) കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പ്രതിനിധി

Read more

വാളയാർ കേസിൽ സിബിഐയുടെ സുപ്രധാന നീക്കം; അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസില്‍ പ്രതിചേർത്തു

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതല്‍ കേസുകളില്‍ പ്രതികളാക്കി സി.ബി.ഐ. ഇനി അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടിയാണ് ഇരുവരേയും പ്രതിചേര്‍ത്തിരിക്കുന്നത്. സി.ബി.ഐ. നേരത്തെ കോടതിയില്‍

Read more

ഗൾഫിലുളള ബാപ്പയുടെ അവസ്ഥ പരിഗണിക്കാതെയുളള ആര്‍ഭാട ജീവിതം കടബാധ്യത വർധിക്കാൻ കാരണമായി;, ‘ദിവസവും 10,000 രൂപ വരെ പലിശയായി നല്‍കേണ്ടിവന്നു, ബന്ധുക്കളുടെ അതിക്ഷേപം താങ്ങാനാകാതെ എല്ലാവരേയും കൊന്നു, ഞാനും മരിക്കും’ – അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ആവര്‍ത്തിച്ച് പ്രതി അഫാന്‍. കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലയ്ക്കു കാരണമെന്ന് അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു.

Read more

ഹിന്ദുത്വ സംഘടനകളുടെ ആവശ്യം അംഗീകരിച്ചു; സംഭല്‍ ഷാഹി മസ്ജിദിനെ ‘തര്‍ക്ക മന്ദിര’മാക്കി അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: സംഭല്‍ ഷാഹി മസ്ജിദിനെ തര്‍ക്ക മന്ദിരം എന്നാക്കി അലഹബാദ് ഹൈക്കോടതി. പള്ളി വൈറ്റ്വാഷ് ചെയ്യാന്‍ അനുവദിക്കണമെന്ന മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം.

Read more

ഷഹബാസ് കൊലപാതകം: നഞ്ചക്ക് സഹോദരൻ്റേത്; ആക്രമണം പഠിച്ചത് യുട്യൂബിൽനിന്ന്: പിടിയിലായ 6 പേരും ഇന്ന് പരീക്ഷ എഴുതും

താമരശ്ശേരി: വിദ്യാർഥി സംഘട്ടനത്തിൽ എളേറ്റിൽ സ്കൂളിലെ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ വിദ്യാർഥി നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യുട്യൂബിൽനിന്ന്. നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണു ഷഹബാസിനു

Read more

മുഖത്ത് പൊള്ളലേറ്റ ബാല്യം, പരുക്ക് ചികിത്സിക്കാമെന്ന വാഗ്ദാനം; അബുദാബിയിൽ വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിക്ക് വിടചൊല്ലാൻ കുടുംബം, ഖബറടക്കം ബുധനാഴ്ച

അബുദാബി: ∙ കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ  അബുദാബിയിൽ അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യൻ യുവതിയുടെ വധശിക്ഷ നടപ്പാക്കിയത് നിരാശയോടെയാണ് ഇന്ത്യൻ സമൂഹം സ്വീകരിച്ചത്. ഇന്നലെ ഇന്ത്യൻ വിദേശകാര്യ

Read more

താമസസ്ഥലത്ത് വെച്ച് രക്തസമ്മർദം ഉയർന്നു; 13 ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു

റിയാദ്: രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കണ്ണൂർ കരിമ്പം കുറുമാതൂർ കൊണിയൻകണ്ടി ഹൗസിൽ  പ്രകാശൻ (48) ആണ്

Read more

‘നമ്മുടേത് നമുക്ക് കിട്ടണം’; സംഭൽ ജുമാ മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് യോഗി

ലഖ്‌നോ: സംഭലിലെ തർക്ക ജുമാ മസ്ജിദിന്റെ മേൽ അവകാശവാദം ഉന്നയിച്ചുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കൾക്ക് അവകാശപ്പെട്ടത് അവർക്ക് ലഭിക്കണമെന്ന് യോഗി പറഞ്ഞു. ‘നമ്മുടേത് നമുക്ക്

Read more

വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാനെ ജയിലിലേക്ക് മാറ്റി, ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. അഫാനെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ

Read more