പ്രതിക്ക് ഫെബിൻ്റെ സഹോദരിയുമായി പ്രണയബന്ധം: മറ്റൊരു വിവാഹം ഉറപ്പിച്ചത് തേജസിനെ പ്രകോപിപ്പിച്ചു; എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്
കൊല്ലം: ഉളിയക്കോവിലിൽ വിദ്യാർഥിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്. തേജസ് രാജും ഫെബിന്റെ സഹോദരിയും പ്രണയത്തിലായിരുന്നുവെന്നും യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടർന്ന്
Read more