ശീട്ടുകളിയുമായി ബന്ധപ്പെട്ട തർക്കം: മലപ്പുറം കിഴിശ്ശേരിയിൽ അസം സ്വദേശിയെ ​ഗുഡ്സ് ഓട്ടോ കയറ്റി കൊന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോയിലെത്തിയയാൾ ഇതരസംസ്ഥാനത്തൊഴിലാളിയെ ഇടിച്ചിട്ട് കടന്നു. ഗുരുതര പരുക്കേറ്റ തൊഴിലാളി മരിച്ചു. സംഭവത്തിന് ശേഷം ഗുഡ്സ് ഓട്ടോയുമായ രക്ഷപ്പെട്ടയാളെ  മണിക്കൂറുകൾക്കുള്ളിൽ അരീക്കോട് വാവൂര്

Read more

2 വർഷത്തിലേറെയായി പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ

കൊച്ചി: പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡനത്തിനിരയായി. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന

Read more

പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് ചാലിയാർ പുഴയിൽ തള്ളിയ കേസ്; 1,2,6 പ്രതികൾ കുറ്റക്കാർ, ബാക്കിയുള്ളവരെ വെറുതെ വിട്ട് കോടതി, നിർണായകമായത് മുടിയുടെ ഡിഎൻഎ പരിശോധനാഫലം

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ 1,2,6 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. കേസിലെ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ

Read more

ഹൃദയം നുറുങ്ങുന്ന രംഗങ്ങൾ: ആശുപത്രി മുറ്റത്ത് ഷിബിലക്ക് അന്ത്യചുംബനം നൽകി ഉപ്പയും ഉമ്മയും;​ വിങ്ങിപ്പൊട്ടി ദൃക്സാക്ഷികൾ

കോഴിക്കോട്: ആർക്കും കണ്ടുനിൽക്കാൻ കഴിയുന്നതായിരുന്നില്ല ആ കരളലിയിക്കുന്ന രംഗങ്ങൾ. താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭർത്താവ് യാസിർ വെട്ടിക്കൊന്ന ഷിബിലക്ക്, മെഡിക്കൽ കോളജ് മുറ്റത്ത് ഉപ്പയും ഉമ്മയും അന്ത്യചുംബനും നൽകുന്ന

Read more

‘ഗസ്സയിലെ ആക്രമണം രാജ്യത്തിനുവേണ്ടിയോ രാഷ്ട്രീയ ഭാവിക്കോ?’; ഇസ്രയേലില്‍ നെതന്യാഹുവിനെതിരെ വന്‍ ജനകീയ പ്രതിഷേധം – വിഡിയോ

ജെറുസലേം: ഗസ്സയില്‍ ഫലസ്തീനികള്‍ക്കെതിരെ ആക്രമണം പുനരാരംഭിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ വന്‍ ജനകീയ പ്രതിഷേധം. ജെറുസലേമില്‍ സ്ഥിതി ചെയ്യുന്ന ഇസ്രയേലി പാര്‍ലമെന്റായ ക്‌നെസറ്റിന് പുറത്ത് പതിനായിരക്കണക്കിന്

Read more

ലൈസൻസില്ലാതെ ചരക്കുനീക്കം: 25 വിദേശ ട്രക്കുകൾ പിടിച്ചെടുത്തു, കനത്ത പിഴ ചുമത്തി സൗദി ട്രാൻസ്‌പോർട്ട് അതോറിറ്റി

റിയാദ്: ലൈസൻസില്ലാതെ നഗരങ്ങളിൽ ചരക്കുനീക്കം നടത്തിയ 25 വിദേശ ട്രക്കുകൾ സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ജി.ടി.എ) പരിശോധനാ സംഘം പിടികൂടി. നിയമലംഘനം നടത്തിയ ഓരോ ട്രക്കിനും

Read more

സാമ്പത്തിക തട്ടിപ്പ്: പ്രവാസികളിൽനിന്ന് 400 കോടി, ഏറെയും മലയാളികൾ; പോലീസും മലയാളികളും തിരയുന്നയാൾ UAE ജയിലിൽ

ഷാർജ/കൽപ്പറ്റ: സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അൽ ഐൻ ജയിലിൽ

Read more

മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷം ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോയി; തുടക്കം മുതൽ മർദനം, എത്തിയത് പിതാവിനെ കൊല്ലാൻ, തട്ടുകടയുടെ മറവിൽ ലഹരി വിൽപ്പന

താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് കൊല്ലപ്പെട്ട ഷിബില, യാസിറിന്റെ കൂടെ ഇറങ്ങിപ്പോയത് മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞശേഷം. യാസിറും ഷിബിലയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ഈ ബന്ധം കുടുംബം ആദ്യം

Read more

വിവാഹത്തിനായി നാട്ടിൽ പോകാനിരുന്ന മലയാളി പ്രവാസി ഉംറക്ക് ശേഷം മക്കയിൽ നിര്യാതനായി

മക്ക: മലയാളി പ്രവാസി ഹൃദയാഘാതം മൂലം മക്കയിൽ മരിച്ചു. മലപ്പുറം എടവണ്ണപ്പാറ, ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ഹറമിലെത്തി

Read more

‘ഭൂമി നിങ്ങളെ മിസ് ചെയ്തു’; സുനിത വില്യംസിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഒമ്പത് മാസത്തിലധികം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വാഗതം, ക്രൂ-9! ഭൂമി

Read more