ഓട്ടോമേഷനും കൃത്രിമബുദ്ധിയും തൊഴിൽ മേഖലയെ അട്ടിമറിക്കും; 2030-ഓടെ 92 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഇല്ലാതാകും – സൗദി മാനവ വിഭവശേഷി മന്ത്രി അഹമ്മദ് അൽ-റാജ്ഹി

റിയാദ്: ആഗോള സമ്പദ്‌വ്യവസ്ഥയുടെയും സാമ്പത്തിക നയങ്ങളുടെയും ഭാഗം മാത്രമല്ല, ആഗോള അഭിവൃദ്ധിയുടെ പാത നിർണയിക്കുന്നതിൽ മനുഷ്യശേഷിക്ക് സുപ്രധാന പങ്കുണ്ടെന്ന് സൌദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി

Read more

നഗരമധ്യത്തിൽ നടുറോഡിൽ യുവതികളെ പീഡിപ്പിച്ചു മുങ്ങി; യുവാവിനെ കോഴിക്കോട്ടുനിന്നു പിടികൂടി ബെംഗളൂരു പൊലീസ് – വിഡിയോ

ബെംഗളൂരു: ലൈംഗികാതിക്രമക്കേസിലെ പ്രതിയെ കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്. ബെംഗളൂരുവിലെ കാർ ഷോറൂമിൽ ഡ്രൈവറായ സന്തോഷിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിന്

Read more

റഹീമിൻ്റെ മോചനം നീളുന്നു; കേസ് പതിനൊന്നാം തവണയും മാറ്റിവെച്ചു

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​െൻറ മോചനകാര്യത്തിൽ ഇന്നും തീർപ്പുണ്ടയില്ല.

Read more

പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി യുവാവ് ബഹ്‌റൈൻ സന്ദ‍ർശനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് മുഹമ്മദ് ഫായിസ്

Read more

ഷാര്‍ജയില്‍ ഫ്ലാറ്റിൽ തീപ്പിടുത്തം: നാലുമരണം, 6 പേർക്ക് പരിക്ക്, നിരവധി അപ്പാര്‍ട്ട്‌മെൻ്റുകൾ കത്തിനശിച്ചു – വിഡിയോ

ഷാര്‍ജ: ഷാര്‍ജയിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം. അല്‍ നഹദയിലെ ഫ്‌ളാറ്റിലുണ്ടായ അഗ്‌നിബാധയില്‍ നാലുപേർ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. നിരവധി പ്രവാസികള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും

Read more

അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു; പ്രതിയെ കർണാടകയിൽ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ്

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ്. ഞായറാഴ്ച അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബിഹാർ

Read more

ഫറോക്കിൽ 15-കാരിയെ സമപ്രായക്കാർ പീഡിപ്പിച്ചെന്ന കേസ്; പ്രതികളായ ആൺകുട്ടികളെ ഹാജരാക്കാൻ CWC നിർദേശം

കോഴിക്കോട്: ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) മുമ്പിൽ ഹാജരാക്കാൻ നിർദേശം. ഇതുസംബന്ധിച്ച്

Read more

പളളിയിൽ വെച്ച് ഹൃദയാഘാതം; മലയാളി പ്രവാസി നമസ്കാരത്തിനിടെ മരിച്ചു

ദുബൈ: നമസ്കാരത്തിനിടെ മലയാളി പ്രവാസി ദുബൈയിൽ നിര്യാതനായി. പയ്യന്നൂർ പെടേന സ്വദേശിയായ ശാഹുൽ ഹമീദാ (50) ണ്​ മരിച്ചത്​. ഇന്നലെ ദുഹർ നമസ്കരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദുബൈ

Read more

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിൻ്റെ വാട്ടർടാങ്കിൽ കണ്ടെത്തിയ മൃതദേഹം അയൽവീട്ടിലെ ജോലിക്കാരിയുടേത്; വീട്ടുടമ വിദേശത്ത്, ദുരൂഹത

മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ്

Read more

സൗദിയിൽ വാഹനം ഒട്ടകത്തിലിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

അൽ-ഖുവൈയ്യ: സൗദിയിൽ വാഹനം ഒട്ടകത്തിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. അൽ-ഖുവൈയ്യ ഗവർണറേറ്റിന് വടക്കുള്ള ഒരു ഗ്രാമത്തിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. അൽ-ഖുവൈയ്യ-ദവാദ്മി ഡ്യുവൽ കാരിയേജ് വേയ്ക്ക് സമീപം ഇന്ന്

Read more