മലയാളി ഉംറ തീർഥാടകൻ മക്കയിൽ നിര്യാതനായി

മക്ക: ഉംറ നിർവഹിക്കാൻ എത്തിയ മലയാളി തീർഥാടകൻ മക്കയിൽ നിര്യാതനായി. തൃശ്ശൂർ വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാർ (81) ആണ് മരിച്ചത്. ഈ മാസം ഏഴിനാണ്

Read more

‘വധഭീഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകൻ പ്രവാസി, ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞ് മാപ്പപേക്ഷിച്ചു’; സന്ദീപ് വാര്യര്‍

പാലക്കാട്: തനിക്കെതിര വധഭീഷണി ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചതായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മദ്യലഹരിയിൽ സംഭവിച്ചു പോയതാണ് എന്നാണ് അയാൾ പറയുന്നത്. ഇനി ആവർത്തിക്കില്ലെന്നും തെറ്റ് പറ്റിപ്പോയെന്നും

Read more

മുസ്ലിങ്ങൾ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശം; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി പ്രതിപക്ഷ നേതാക്കൾ

ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കള്‍ കൃത്യമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്ലിം യുവാക്കള്‍ക്ക് പഞ്ചറുകള്‍ നന്നാക്കി ഉപജീവനം നടത്തേണ്ടി വരില്ലായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തോട് പ്രതിപക്ഷ നേതാക്കളുടെ രൂക്ഷവിമര്‍ശനം.

Read more

വിവാഹ ചർച്ചയുടെ തിരക്കിൽ ആരും ശ്രദ്ധിച്ചില്ല: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ കുടുങ്ങി; സഹോദരിമാരുടെ മക്കളായ 2 പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ഹൈദരാബാദ്: കളിച്ചുകൊണ്ടിരിക്കേ കാറിൽകുടുങ്ങിയ രണ്ടു പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു. തെലങ്കാനയിലെ രംഗറെഡ്ഡിയിലാണ് സംഭവം. സഹോദരിമാരുടെ മക്കളായ തനുശ്രീ(4), അഭിനയശ്രീ (5) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട

Read more

സൗദിയിൽ 2030 ആകുമ്പോഴേക്കും 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും – വാണിജ്യ മന്ത്രി

റിയാദ്: സൗദി അറേബ്യ അഭിലാഷത്തിൽ നിന്ന് പ്രവർത്തനത്തിലേക്ക് മാറിയെന്നും എക്സ്പോ 2030 ഉം 2034 ലോകകപ്പും അടുക്കുമ്പോൾ, യുവജനങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കുന്ന കഴിവുള്ള ആളുകൾ ആവശ്യമാണെന്നും

Read more

സൗദിയിൽ പരിശോധനയിൽ 21 ടണ്ണിലധികം കേടായതും തിരിച്ചറിയാനാകാത്തതുമായ മാംസം പിടിച്ചെടുത്തു

ജിദ്ദ: ജിദ്ദ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 21 ടണ്ണിലധികം കേടായതും തിരിച്ചറിയാനാകാത്തതുമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ഉമ്മുൽ സലാം സബ് മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവ

Read more

വ്യാജ അക്യുപങ്ചർ ചികിത്സ മൂലം ഭാര്യ മരിച്ചെന്ന് ആരോപണം: മലയാളി പ്രവാസി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

കുവൈത്ത് സിറ്റി: വ്യാജ അക്യുപങ്ചർ ചികിത്സ മൂലം ഭാര്യ മരിച്ചെന്ന് ആരോപിച്ച് കുവൈത്ത് പ്രവാസി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കാസർകോട് സ്വദേശിയും കുവൈത്ത് പ്രവാസിയുമായ ഹസൻ

Read more

‘നീ സഹകരിച്ചി​​ല്ലേൽ തന്ത അകത്തുപോകും, ഞാൻ ജഡ്ജിയാകാനിരിക്കുന്ന ആളാ.. ’ -പി.ജി. മനു ചെയ്തത് മനസ്സാക്ഷിയില്ലാത്ത ക്രൂരത; മാതാപിതാക്കളോടൊപ്പം വന്ന മകളെ പീഡിപ്പിച്ചു

കൊച്ചി: കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഗവണ്‍മെന്റ് മുന്‍ പ്ലീഡർ രാമമംഗലം മാമലശ്ശേരി പത്​മാലയത്തിൽ അഡ്വ. പി.ജി. മനുവിനെതിരെ(55) അതിജീവിത പുറത്തുവിട്ടത് ഞെട്ടിക്കുന്ന

Read more

മയക്കുമരുന്ന് ഉപയോഗം: സൗദിയിൽ രണ്ട് വിദ്യാർത്ഥിനികൾക്കെതിരെ യൂണിവേഴ്സിറ്റി അച്ചടക്ക നടപടി സ്വീകരിച്ചു; ഒരു വിദ്യാർഥിനിയെ പുറത്താക്കി

റിയാദ്: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സൗദിയിലെ ഇമാം മുഹമ്മദ് ഇബ്നു സൗദ് ഇസ്ലാമിക് യൂണിവേഴ്സിറ്റി രണ്ട് വിദ്യാർത്ഥിനികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഒരു വിദ്യാർത്ഥിനിയെ യൂണിവേഴ്സിറ്റിയിൽ നിന്ന്

Read more

സൗദിയിൽ ടാക്സി ഡ്രൈവർമാർക്ക് ഡ്രൈവിംഗ് കാർഡ് നിർബന്ധമാക്കി; പുതിയ നിയമം മെയ് 1 മുതൽ പ്രാബല്യത്തിൽ വരും

റിയാദ്: സൗദി അറേബ്യയിലുടനീളമുള്ള എല്ലാ ടാക്സി ഓപ്പറേറ്റർമാർക്കും ഡ്രൈവിംഗ് കാർഡ് നിർബന്ധമാക്കുന്നു. പുതിയ നിയമം മെയ് 1 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ടാക്സി, വാടക ബ്രോക്കർ,

Read more