കശ്മീരിൽ മധ്യസ്ഥൻ വേണ്ടാ; ട്രംപിൻ്റെ വാഗ്ദാനം തള്ളി ഇന്ത്യ, പി.ഒ.കെ. തിരിച്ചുകിട്ടണം
ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ മധ്യസ്ഥരുടെ ആവശ്യമില്ല എന്ന മുൻനിലപാട് ആവർത്തിച്ച് ഇന്ത്യ. യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ്
Read more