‘മെസ്സി വരും ട്ടാ’; ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം, അര്‍ജൻ്റീന ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം∙ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുമെന്ന് വ്യക്തമാക്കി സർക്കാർ. കായിക മന്ത്രി വി.അബ്ദുറഹിമാൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ലോക ചാംപ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം
Read more