രണ്ടാഴ്ചയോളം മാറാത്ത ചുമ; ഒൻപത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ശ്വാസനാളത്തിൽ നിന്ന് പുറത്തെടുത്തത് എൽഇഡി ബൾബ്
അഹമ്മദാബാദ്: ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ എൽഇഡി ബൾബ് ഓപ്പറേഷനിലൂടെ പുറത്തെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. രണ്ടാഴ്ചത്തോളം ചുമ മാറാത്തത് കൊണ്ടാണ് മുഹമ്മദ് എന്ന്
Read more