GULF SAUDI ARABIA സൗദി പ്രവാസി യാത്രക്കാർ ശ്രദ്ധിക്കുക: ഇൻഡിഗോ സർവീസുകൾ റദ്ദാക്കി October 23, 2026 Suhaila Ajmal റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് റിയാദിലേക്കും തിരിച്ചുമുള്ള ഇൻഡിഗോ വിമാന സർവീസുകൾ ഒക്ടോബർ 31 വരെ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയും റദ്ദാക്കി. Share