മാസപ്പിറവി കണ്ടു; നാളെ റബീഉൽ അവ്വൽ ഒന്ന്

കോഴിക്കോട്: ഇന്ന് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ വെള്ളി (2026 ആഗസ്ത്‌ 14) റബീഉൽ അവ്വൽ ഒന്നും അതനുസരിച്ച് മീലാദുശ്ശരീഫ് (റബീഉൽഅവ്വൽ12) ആഗസ്ത‌്‌ 25 ചൊവ്വാഴച്ച യുമാരിക്കുമെന്ന് സംയുക്ത
കാസിമാർ അറിയിച്ചു

മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ് റാഹീമുൽഖലീൽ അൽബുഖാരി എന്നിവർ അറിയിച്ചു.

Share