ഇറാനുമായുള്ള യുദ്ധം; ട്രംപ് മോദിയെ വിളിച്ചു, വിവരങ്ങൾ അറിയിച്ചു

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വൈകുന്നേരം ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക്

Read more

മാവോവാദി നേതാവ് രൂപേഷ് ജയില്‍ മോചിതനായി; പുറത്തിറങ്ങുന്നത് 11 വര്‍ഷത്തിനു ശേഷം

തൃശൂര്‍: മാവോവാദി നേതാവ് രൂപേഷ് ജയില്‍ മോചിതനായി. 11 വര്‍ഷത്തിനു ശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. 43 യു എ പി എ കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്.

Read more

പകൽ മുഴുവൻ വിളിച്ചിട്ടും ഭാര്യ ഫോണെടുത്തില്ല; മക്കളുടെ മുന്നിൽ വച്ച് അടിച്ചു കൊന്ന് ഭർത്താവ്

ലക്നൗ: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം. സെവ്‌റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന 42

Read more

രാജ്യത്തെ ആദ്യ ദയാമരണം; വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി ഹരീഷ് റാണ

ലക്നൗ: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതിയുടെ അനുമതി‍ നൽകിയ ഹരീഷ് റാണ മരണത്തിന് കീഴടങ്ങി. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണ (32)

Read more

‘ഇറാനെ ആക്രമിക്കുന്നത് തുടരും; വെടിനിർത്തൽ ബാധകം ഊർജ കേന്ദ്രങ്ങൾക്ക് മാത്രം’

ടെഹ്റാൻ: രാജ്യത്തെ രണ്ട് പ്രധാന ഊർജ കേന്ദ്രങ്ങളിൽ യുഎസും ഇസ്രയേലും വ്യോമാക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ വൈദ്യുതി നിലയങ്ങൾക്കും ഊർജോൽപാദന കേന്ദ്രങ്ങള്‍ക്കുമെതിരെ 5

Read more

100 സീറ്റെന്ന വാശി വേണ്ട, 85 കിട്ടിയാലും ഭരിക്കാമല്ലോ: ശശി തരൂര്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറും നൂറ്റിപ്പത്തും സീറ്റിന്റെ അവകാശവാദം വേണ്ടെന്നും എൺപതിലേറെ സീറ്റ് കിട്ടിയാലും ഭരണം പിടിക്കാമല്ലോ എന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി.

Read more

കാമുകനെ കൊന്ന് ചാക്കിലാക്കി കാമുകി

ഉത്തർപ്രദേശിലെ സുമേർപൂരിലെ മുൻ ഗ്രാമത്തലവനെ കാമുകിയും സഹോദരനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി. മുന്ന എന്ന മുസ്തക ഗുൽഷനാണ് കൊല്ലപ്പെട്ടത്. മുന്നയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഒരു

Read more

മീൻ‌ പിടിച്ച് ഇൻസ്റ്റയിൽ പോസ്റ്റ്,‘വള്ളത്തിൽ കഞ്ചാവ്’; യൂ‍ട്യൂബറെ പൊക്കി

ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യൂട്യൂബർ പിടിയിൽ. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു ആണ് പിടിയിലായത്. വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ

Read more

ഇറാന് താൽക്കാലിക ആശ്വാസം: 5 ദിവസത്തേക്ക് ആക്രമിക്കില്ല

വാഷിങ്ടൻ: ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ 5 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. ട്രംപിന്റെ സമൂഹമാധ്യമമായ ട്രൂത്ത് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ‘‘യുഎസും ഇറാനുമായി

Read more

ലാന്‍ഡിംഗിനിടെ യാത്രാ വിമാനം ഫയര്‍ ഫോഴ്‌സ് വാഹനവുമായി കൂട്ടിയിടിച്ച് അപകടം; പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടു

ലഗ്വാര്‍ഡിയ: ന്യൂയോര്‍ക്കില ലഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ യാത്രാ വിമാനം ഫയര്‍ ഫോഴ്‌സ് വാഹനവുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍

Read more
error: Content is protected !!