വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
കോഴിക്കോട്: വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ എത്തിക്കാന്‍ ചുമതലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായി പരാതി. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ വകുപ്പു പ്രകാരം ഓട്ടോ ഡ്രൈവര്‍
Read more