പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യ-യുഎഇ വിമാന സർവീസുകൾ തടസപ്പെട്ടു; ജീവനക്കാരുടെ ജോലിസമയത്തിൽ ഇളവ് നൽകി DGCA
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുഎഇ വിമാനത്താവള അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന സർവീസുകൾ തടസപ്പെടുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച നടത്താനിരുന്ന നിരവധി സർവീസുകൾ റദ്ദാക്കിയതായി
Read more