എഐ ഏജന്‍റുകള്‍ക്ക് മാത്രമായുള്ള സോഷ്യല്‍ മീഡിയ നെറ്റ്‍വര്‍ക്ക്, മോള്‍ട്ട്ബുക്ക് സ്വന്തമാക്കി മെറ്റ
ലോസ് ഏഞ്ചല്‍സ്: എഐ ഏജന്‍റുകള്‍ തമ്മില്‍ ആശയവിനിമയം നടത്താനായി രൂപകല്‍പ്പന ചെയ്ത സോഷ്യല്‍ മീഡിയ നെറ്റ്‍വര്‍ക്കിങ്ങ് പ്ലാറ്റ്ഫോം മോള്‍ട്ട്ബുക്ക് സ്വന്തമാക്കി മെറ്റ. ചൊവ്വാഴ്ചയാണ് മോള്‍ട്ട്ബുക്ക് ഏറ്റെടുക്കുന്നതായി മെറ്റ
Read more