2026 ജനവിധി തേടുന്നത് 985 സ്ഥാനാർഥികൾ, ഏറ്റവും കൂടുതൽ കൊടുവള്ളിയിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ ഇക്കുറി ജനവിധി തേടുന്നത് 985 സ്ഥാനാർഥികൾ. ഇക്കുറി ആകെ ലഭിച്ചത് 2,125 നാമനിർദേശ പത്രികകളായിരുന്നു. അതിൽ 1,757
Read more