കരുത്തുറ്റ സന്ദേശവുമായി യുഎഇ; ഞങ്ങളുടെ അകം കരുത്തുറ്റതെന്ന് യുഎഇ
അബുദാബി: യുഎഇ ജനതയ്ക്ക് കരുത്തുറ്റ സന്ദേശവുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഎയിൽ എല്ലാം സാധാരണ നിലയിലാണെന്നും മുൻപത്തേതിനേക്കാൾ കരുത്തോടെ രാജ്യം ഉയരുമെന്നും
Read more