‘നിന്നോടെനിക്ക് വാദിച്ച് ജയിക്കാനാവില്ലടാ, ന്യായം നിന്‍റെ ഭാഗത്താ’; സഞ്ജയ് ഖാനെ കെട്ടിപ്പിടിച്ച് കെസി
പുനലൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിൽ നിന്ന് പിന്മാറി ഡിസിസി സെക്രട്ടറി സഞ്ജയ് ഖാൻ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
Read more