യുവതിയെ പീഡനത്തിനിരയാക്കിയെന്ന പരാതി; ഗൃഹനാഥനും മകനുമെതിരെ കേസ്
കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. യുവതി ജോലിക്കു നിന്ന വീട്ടിലെ ഗൃഹനാഥനെയും മകനെയും പ്രതികളാക്കിയാണ് കേസ്. പോലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു.
Read more