ടോയ്ലറ്റിലിരുന്ന് വിഡിയോ ഗെയിം കളിച്ചു; യുവാവിൻ്റെ പിൻഭാഗത്ത് പാമ്പ് കടിച്ചു
ടോയ്ലറ്റിലിരുന്നുകൊണ്ട് മൊബൈലിൽ വിഡിയോ ഗെയിം കളിച്ച യുവാവിനെ പെരുമ്പാമ്പ് കടിച്ചു. ടോയ്ലറ്റ് ബൗളിനുള്ളിൽ പതുങ്ങിയിരുന്ന പാമ്പ് യുവാവിന്റെ പിന്‍ഭാഗത്താണ് കടിച്ചത്. മലേഷ്യയിലെ സെലായങ്ങിലാണ് സംഭവം. 28കാരനായ സാബ്രി
Read more