നാട്ടിലേക്കു മടങ്ങാനിരിക്കെ മലയാളി നഴ്സ് അന്തരിച്ചു

ബ്രിട്ടനിലെ കേംബ്രിജിലുള്ള ആദം ബ്രൂക്സ് ആശുപത്രിയിലെ നഴ്സ് പ്രതിഭ കേശവൻ അന്തരിച്ചു. കുമരകം സ്വദേശിനിയായ പ്രതിഭയെ താമസിക്കുന്ന വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടു വർഷം

Read more

ആശ്രിത വിസക്ക് നിയന്ത്രണം പ്രഖ്യാപിച്ചു; വിദ്യാർഥികളുടെ വിദേശ മോഹങ്ങൾക്ക് തിരിച്ചടി. ഏജൻ്റുമാർക്കെതിരുടെ തട്ടിപ്പുകൾക്കെതിരെയും നടപടി

ലണ്ടൻ: വിദേശ വിദ്യാർഥികളുടെ ആശ്രിത വിസകൾക്ക് ബ്രിട്ടിഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇത് ഉപരിപഠനത്തിനായി യു.കെ യിലേക്ക് പുറപ്പെടുന്ന മലയാളി വിദ്യാർഥികളുടെ മോഹങ്ങൾക്ക്

Read more

വാട്‌സാപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം ! പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സന്ദേശം

Read more

വിമാനം തകർന്നു; അമ്മ മരിച്ചു; ആമസോൺ കാട്ടിലൂടെ അലഞ്ഞ് 4 കുട്ടികളെ രണ്ടാഴ്ചക്ക് ശേഷം ജീവനോടെ കണ്ടെത്തി – വീഡിയോ

വിമാന അപകടത്തിൽപ്പെട്ട നാല് കുട്ടികളെ രണ്ടാഴ്ചക്ക് ശേഷം ആമസോൺ വനത്തിൽ നിന്ന് ജീവനോടെ കണ്ടെത്തി. 11 മാസം പ്രായമുള്ള കുട്ടിയും ജീവനോടെ കണ്ടെത്തിയവരിൽ ഉൾപ്പെടും. കൊളംബിയൻ പ്രസിഡന്റ്

Read more

ജി.പി.എസ് നോക്കി കാറോടിച്ചു, യുവതികൾ ചെന്നുവീണത് കടലില്‍ – വീഡിയോ

വാഷിങ്ടണ്‍: ജി.പി.എസ് നോക്കി വാഹനമോടിച്ച വിനോദസഞ്ചാരികള്‍ ചെന്നു പതിച്ചത് കടലില്‍. യു.എസിലെ ഹവായിയിലാണ് കാറുമായി വിനോദസഞ്ചാരികളായ യുവതികൾ കടലില്‍ വീണത്. ഒടുവില്‍ രക്ഷാപ്രവർത്തകർ ചേർന്ന് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയായിരുന്നു.

Read more

ലയണല്‍ മെസ്സി പിഎസ്ജി വിടും; ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു

ലയണല്‍ മെസ്സി സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടും. പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ അടുത്തമാസം അവസാനിക്കും. കരാർ

Read more

എട്ട് മാസം മുമ്പ് യുകെയിലെത്തിയ മലയാളി യുവതി മരിച്ചു

എട്ട് മാസം മുമ്പ് യു.കെയില്‍ എത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. ഗ്ലോസ്റ്ററില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജു വിനോഷ് (34) ആണ് മരിച്ചത്. ബ്രെയിന്‍

Read more

ദുബായിലേക്ക് പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ച് എഞ്ചിന് തീ പിടിച്ചു – വീഡിയോ

ദുബായിലേക്ക് പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ച് എഞ്ചിന് തീ പിടിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ദുബായിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായിയുടെ ഫ്ലൈറ്റ് നമ്പർ 576 ലാണ് പക്ഷിയിടിച്ച് അപകടമുണ്ടായത്.

Read more

സുഡാനിൽ സൈനിക ഏറ്റുമുട്ടലിനിടെ ഫ്ലാറ്റിൻ്റെ ജനൽ വഴി വെടിയേറ്റു; മലയാളിക്ക് ദാരുണാന്ത്യം

സുഡാനിൽ സൈനികരും അർധ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു. ആലക്കോട് കാക്കടവ് സ്വദേശി ആലിവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) ആണ് മരിച്ചത്.  ആൽബർട്ട്

Read more

ഒരു മാസം മുമ്പ് വിദേശത്തെത്തിയ മലയാളി നഴ്സ് പനി ബാധിച്ച് മരിച്ചു

ജര്‍മനിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന മലയാളി വനിത പനി ബാധിച്ച് മരിച്ചു. വുര്‍സ്‍ബുര്‍ഗിനടുത്ത് ബാഡ്നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ ജോലി ചെയ്‍തിരുന്ന കണ്ണൂര്‍ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ്

Read more