ദേഹപരിശോധന ഇല്ല, മൊബൈൽ കെട്ടിവെച്ചത് കാലിൽ, ചെറിയ റിമോട്ടും; കോപ്പിയടിക്ക് പിടിക്കപ്പെടാത്ത ആധുനിക സംവിധാനങ്ങൾ വേറെയും…

തിരുവനന്തപുരം: വി.എസ്.എസ്.സി(വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) പരീക്ഷയിലെ കോപ്പിയടി അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. സൈബര്‍ സെല്‍ ഡിവൈ.എസ്.പി. കരുണാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.

Read more

ഇന്ത്യക്കാരായ ടെക്കി ദമ്പതിമാരും ആറ് വയസ്സുള്ള മകനും താമസസ്ഥലത്ത് മരിച്ചനിലയില്‍

ഇന്ത്യക്കാരായ ദമ്പതിമാരെയും ആറുവയസ്സുള്ള മകനെയും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല(37) ഭാര്യ പ്രതിഭ(35) മകന്‍ യഷ് എന്നിവരെയാണ് ബാള്‍ട്ടിമോറിലെ വീട്ടില്‍ മരിച്ചനിലയില്‍

Read more

റഷ്യയുടെ ചാന്ദ്രദൗത്യത്തിന് തിരിച്ചടി; ലൂണ-25 ചന്ദ്രനിൽ തകര്‍ന്നുവീണു

റഷ്യയുടെ ചാന്ദ്രപേടകമായ ‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്

Read more

LIVE… അൽ ഹിലാലിലെത്തിയ ബ്രസീലിയൻ താരം നെയ്മറിൻ്റെ പ്രസൻ്റേഷൻ ആരംഭിച്ചു; തത്സമയം കാണാം

പി.എസ്.ജി വിട്ട് അൽ ഹിലാലിൽ എത്തിയ നെയ്മർ ജൂനിയറിന്റെ പ്രസന്റേഷൻ ആരംഭിച്ചു. അൽ ഹിലാലും  അൽ ഫൈഹ ക്ലബ്ബും തമ്മിലുള്ള മത്സരത്തിൻ്റെ മുന്നോടിയായാണ് പ്രസൻ്റേഷൻ.  താരത്തിന്റെ ആദ്യ

Read more

7 നവജാത ശിശുക്കളെ നഴ്‌സ് കൊലപ്പെടുത്തി; പിടികൂടിയത് ഇന്ത്യൻ ഡോക്ടറുടെ ഇടപെടലിലൂടെ

യുകെയിലെ ആശുപത്രിയില്‍ ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തകയും ആറ് കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ നഴ്‌സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തല്‍. (ചിത്രത്തിൽ പ്രതി ലൂസി ലെറ്റ്ബി)

Read more

മലേഷ്യയിൽ വിമാനം റോഡിൽ തകർന്ന് വീണു; റോഡ് യാത്രക്കാരുൾപ്പെടെ 10 പേർ മരിച്ചു – വീഡിയോ

മലേഷ്യയിൽ ചെറുവിമാനം റോഡിൽ തകർന്നുവീണ് 10 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 8 പേരും റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. ഈ സമയം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു

Read more

നടുറോഡിൽ തോക്കുചൂണ്ടി യുവതി; കാറിടിച്ച് തെറിപ്പിച്ച് പൊലീസ് – വിഡിയോ

നടുറോഡിൽ കാറുകൾക്ക് നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ കാറോടിച്ച് തെറിപ്പിച്ച് യുഎസ് പൊലീസ്. യുഎസിലെ നാസോയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എൻബിസി

Read more

പൊട്ടിത്തെറിച്ച് അഗ്നിപർവതം, പരന്നൊഴുകി ലാവ; കതാനിയ വിമാനത്താവളം അടച്ചു – വീഡിയോ

തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ സ്ഥിതിചെയ്യുന്ന എറ്റ്ന അഗ്നിപാർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് കതാനിയ വിമാനത്താവളം അടച്ചു. ഇവിടെനിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവച്ചു. ഇറ്റലിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

Read more

വിമാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ സ്വയംഭോഗം; ഡോക്ടർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ വിമാനത്തിലിരുന്ന് സ്വയംഭോഗം ചെയ്തെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ ഡോ.സുദീപ്ത മൊഹന്തിയാണ് യുഎസിൽ അറസ്റ്റിലായത്. കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണ് അറസ്റ്റ്.

Read more

ഹവായി കാട്ടുതീയില്‍ സര്‍വനാശം: 36 പേര്‍ മരിച്ചു; രക്ഷതേടി ആളുകൾ സമുദ്രത്തിലേക്ക് എടുത്ത് ചാടി – വീഡിയോ

പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപിലെ കാട്ടുതീയില്‍ 36 പേര്‍ മരിച്ചു. റിസോര്‍ട്ട് നഗരമായ ലഹായിനയിലാണു ദാരുണസംഭവം അരങ്ങേറിയത്. ആളുകള്‍ ജീവന്‍ രക്ഷിക്കാനായി പസിഫിക്

Read more