ഗസ്സയിൽ ബോംബാക്രമണം തുടരുന്നതിനിടയിലും ഇസ്രയേലിനെ അഭിനന്ദിച്ച് ട്രംപ്, താമസം പാടില്ലെന്ന് ഹമാസിന് മുന്നറിയിപ്പും; യുഎസിൻ്റെ പദ്ധതി അപകടം നിറഞ്ഞതെന്ന് ഹിസ്ബുള്ള
വാഷിങ്ടണ്‍: ഗാസയിലെ ബോംബാക്രമണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതിന് ഇസ്രയേലിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിനന്ദനം. ഇതിനൊപ്പം സമാധാനകരാറില്‍ എത്രയും വേഗം നടപടികള്‍ തുടങ്ങണമെന്ന് ഹമാസിന് അദ്ദേഹം മുന്നറിയിപ്പും
Read more