മണിക്കൂറുകളോളം ബാത്ത്റൂമിൽ: എൻജിനീയറെ പിരിച്ചുവിട്ട് കമ്പനി
ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകുകയും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തതിന് ചൈനയിൽ എൻജിനീയറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ജീവനക്കാരന് ഹെമറോയ്ഡ്‌സ് (പൈൽസ്) ബാധിച്ചു എന്ന അവകാശവാദം നിലനിൽക്കെയാണ് കമ്പനിയുടെ
Read more