പരീക്ഷക്ക് രണ്ട് മാർക്ക് കുറഞ്ഞു; വിദ്യാർഥികളെ മര്‍ദിച്ച് ട്യൂഷൻ സെന്ററിലെ അധ്യാപകന്‍
പരീക്ഷക്ക് രണ്ട് മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരില്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച് പ്രൈവറ്റ് ട്യൂഷന്‍ സെന്‍ററിലെ അധ്യാപകന്‍. കൊല്ലം അഞ്ചൽ ഏരൂർ നെട്ടയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്‍ററിലാണ്
Read more