അമിതവേഗതയിലെത്തിയ കാർ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്
തിരുവനന്തപുരം: ജനറൽ ആശുപത്രിക്ക് സമീപം കാർ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്കേറ്റു.കാർ ഓട്ടോയിലും ഇടിച്ചു.രണ്ട് ഓട്ടോഡ്രൈവര്‍മാര്‍ക്കും വഴിയാത്രക്കാരിയായ സ്ത്രീക്കടക്കം തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുമാർ
Read more