വധ ഗൂഢാലോചന കേസ്: ദിലീപിൻ്റെ ഹർജി പരിഗണിക്കുന്ന ജഡ്ജി പിന്മാറി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി പരിഗണിക്കേണ്ടിയിരുന്നത് ജഡ്ജി കെ. ഹരിപാൽ ആയിരുന്നു.
Read more