വിഎസിൻ്റെ കുടുംബം പത്മവിഭൂഷൺ സ്വീകരിക്കില്ല; സ്ഥിരീകരിച്ച് സിപിഐഎം

കണ്ണൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ കുടുംബം പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സ്ഥിരീകരിച്ച് സിപിഐഎം. കുടുംബം ഉചിതമായ എടുക്കട്ടെ എന്നാണ് പാർട്ടി എടുത്ത നിലപാടെന്നും, കൂടിയാലോചനയ്ക്ക് ശേഷം

Read more

പെട്രോൾ ഒഴിച്ച് തീകൊളുത്തി?; വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ

വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മാനന്തവാടി എരുമത്തെരുവിലായിരുന്നു സംഭവം. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്.

Read more

മെഡിക്കൽ കോളേജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു. അപകടത്തിൽ വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷാ ബീവിക്കാണ് നെറ്റിയിൽ ഗ്ലാസ് കൊണ്ട് പരിക്കേറ്റത്. ഇന്ന്

Read more

ഇനി ധൈര്യമായി ചന്ദനമരം വളർത്താം; വന ഭേദഗതി ബില്ലിന് അംഗീകാരം

കേരള വന (ഭേദഗതി) ബില്ലിന് അംഗീകാരം നൽകി ഗവർണർ. ഇനിമുതൽ സ്വകാര്യഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേന വില്പന നടത്താൻ അനുവദിക്കുന്നതാണ് ഭേദഗതി. ഇതോടെ വിൽപ്പന നടത്തുന്ന

Read more

പാർട്ടിക്കൊപ്പം കുടുംബം; വി.എസിനുള്ള പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സൂചന

മരണാനന്തര ബഹുമതിയായി വി.എസ്. അച്യുതാനന്ദന് കേന്ദ്രം നൽകിയ പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ലഭിച്ച കത്തിനൊപ്പമാണ്  വി.എസിന്റെ മകൻ അരുൺ കുമാർ നിലപാട്

Read more

ബാങ്ക് വായ്പയുടെ പേരിൽ വയോധികയുടെ പണം തട്ടി: അറസ്റ്റ്

കോഴിക്കോട്: ബാങ്ക് വായ്പയുടെ പേരിലുള്ള ജപ്തി ഒഴിവാക്കി നൽകാമെന്ന് വാഗ്ദാനം നൽകി വയോധികയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിലായി. മലാപ്പറമ്പ് കെഎസ്ഇബി കോളനിയിലെ രജീഷിനെ(47)യാണ് ചേവായൂർ

Read more

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത; കോൺഗ്രസ് സൈബർ ആക്രമണം തടയണമെന്ന് ആവശ്യം

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിക്ക് പിന്നാലെ നേരിടുന്ന അതിരൂക്ഷമായ സൈബർ അധിക്ഷേപങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാനും

Read more

പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: ശുചീകരണ ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണ് പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്. മഞ്ചപ്പാറക്കല്‍

Read more

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 47 വര്‍ഷം കഠിനതടവ്

തൃശൂര്‍: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ 47 വര്‍ഷം കഠിനതടവിനും 1,40,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. വാടാനപ്പള്ളി നടുവില്‍ക്കര പൂശാരി

Read more

കവര്‍ച്ചയ്ക്കെത്തി; അലമാരയിലെ സ്വര്‍ണം കണ്ട് മോഷ്ടാവിന്‍റെ തലകറങ്ങി

മോഷ്ടിക്കാനെത്തിയ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണത്തിന്‍റെ അളവ് കണ്ട് തലകറങ്ങിയെന്ന് തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിടിയിലായ മോഷ്ടാവ്. കല്ലിയൂര്‍ സ്വദേശി ശ്രീകാന്താണ് തെളിവെടുപ്പിനിടെ പൊലീസിനോട് സ്വര്‍ണം കണ്ടുണ്ടായ

Read more