‘മലപ്പുറം ജില്ലക്കാരെന്താ കടലാസിൻ്റെ ആളുകളോ? വന്ദേഭാരതിന് ഉൾപ്പെടെ 14 ട്രെയിനുകൾക്ക് മലപ്പുറത്ത് സ്റ്റോപ്പില്ല’ – വിമർശനവുമായി കെ.ടി ജലീൽ
വന്ദേ ഭാരത് അടക്കമുള്ള പ്രധാനപ്പെട്ട ട്രെയിനുകള്‍ക്ക് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധിച്ച് തവനൂര്‍ എംഎല്‍എ കെ.ടി.ജലീല്‍. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറമെന്നും അവസാനം നടന്ന സെന്‍സസ്
Read more