കൊടൈക്കനാൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ വാഹനം അപകടത്തിൽപ്പെട്ടു; 2 യുവാക്കൾ മരിച്ചു, 3 പേർക്ക് ഗുരുതര പരിക്ക്

നാട്ടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം

Read more

ആ ചിരിയും മാഞ്ഞു; നടൻ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍

Read more

എട്ടുവയസ്സുകാരിയുടെ മരണം; മൊബൈൽ ഫോണിലുണ്ടായത് രാസസ്‌ഫോടനം, കാരണം അന്വേഷിച്ച് വിദഗ്ധർ

തൃശൂർ പട്ടിപ്പറമ്പിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിക്കാനിടയായതിന് കാരണം രാസസ്ഫോടനമെന്ന് പോലീസും ഫോറൻസിക് വിഭാഗവും. മൊബൈൽ ഫോണിൽനിന്ന് തീ പടർന്നിട്ടില്ല എന്നതാണ് ഈ നിഗമനത്തിന് കാരണം.

Read more

മലയാള സിനിമയില്‍ നിരവധി പേര്‍ മയക്കുമരുന്നിന് അടിമകള്‍, അവരുടെ ലിസ്റ്റ് സര്‍ക്കാരിന് കൈമാറും: സിനിമാ സംഘടനകള്‍

മയക്കുമരുന്നിന് അടിമകളായ നിരവധി പേര്‍ സിനിമയിലുണ്ടെന്ന് സിനിമാ സംഘടനകള്‍. ഇതിന് കടിഞ്ഞാണിടാനാണ് സിനിമാ സംഘടനകളുടെ തീരുമാനം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുകള്‍ സര്‍ക്കാരിന് കൈമാറും. അന്വേഷണം നടത്തട്ടെ. അവരുടെ

Read more

മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ ബെംഗളൂരു പൊലീസിന് 60 ലക്ഷം രൂപ നല്‍കണം; വരുന്നില്ലെന്ന് മഅ്ദനി, വീണ്ടും സുപ്രീം കോടതിയെ സമീപിക്കും

അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ളയാത്ര അനിശ്ചിതത്വത്തില്‍. ജാമ്യ വ്യവസ്ഥയില്‍ സുപ്രിം കോടതിയില്‍ നിന്നും ഇളവുകിട്ടിയെങ്കിലും യാത്രക്കായി 60 ലക്ഷം രൂപ അടക്കണമെന്ന് കാട്ടി കര്‍ണ്ണാടക പൊലീസ് കത്തു

Read more

വിഷുവിന് ബാക്കിവന്ന പടക്കം പൊട്ടിക്കുന്നുവെന്ന് കരുതി നാട്ടുകാർ; നാടിനു നോവായി ആദിത്യശ്രീ

തൃശൂർ തിരുവല്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പെൺകുട്ടിയുടെ വീട്ടിൽനിന്ന് രാത്രി പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെങ്കിലും, ‌വിഷുവിന് ബാക്കിവന്ന പടക്കം

Read more

മാസങ്ങളായി ഒളിവില്‍, ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ ഒടുവില്‍ കീഴടങ്ങി

ആലപ്പുഴയിലെ വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ ഒടുവില്‍ കോടതിയില്‍ കീഴടങ്ങി. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന സെസി, ചൊവ്വാഴ്ച ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് കീഴടങ്ങിയത്. പ്രതിയെ കോടതി

Read more

തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു

പട്ടിപ്പറമ്പിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചു.തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും

Read more

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം; കൊച്ചിയില്‍ 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍. പ്രതിഷേധം ഭയന്നാണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയത്‌. കെ.പി.സി.സി സെക്രട്ടറി

Read more

പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതിയ ആള്‍ പിടിയില്‍; പിന്നില്‍ അയല്‍ക്കാരനെ കുടുക്കാനുള്ള നീക്കം

കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഭീഷണി സന്ദേശം വ്യാജമെന്ന് പൊലീസ്. അയല്‍ക്കാരനെ കുടുക്കുന്നതിനായി ഭീഷണിക്കത്തെഴുതിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കലൂർ കതൃക്കടവ് സ്വദേശി

Read more