കാമുകന് അയച്ച ചിത്രം തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടി, നഗ്നചിത്രം കൈക്കലാക്കി ഹാക്കർ പണവും തട്ടി

കോട്ടയം: പ്രണയത്തിലായിരുന്നപ്പോൾ കാമുകന് അയച്ചുനൽകിയ ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടിയെ വിദ്യാർഥിനിക്ക് വിലയായി നൽകേണ്ടിവന്നത് സ്വന്തം നഗ്നചിത്രങ്ങളും കൂട്ടികാരിയുടെ മാല പണയംവെച്ച കാൽലക്ഷം രൂപയും. സംഭവത്തിൽ

Read more

ദ കേരള സ്റ്റോറി: ‘നുണ ഫാക്ടറിയുടെ ഉൽപന്നം, സംഘപരിവാറിൻ്റെ കെട്ടുകഥ’ – മുഖ്യമന്ത്രി

തിരുവനന്തപുരം: ദ കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ പ്രചരണങ്ങൾ ഏറ്റുപിടിക്കുന്നതാണ് “കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചനയെന്ന് മുഖ്യമന്ത്രി

Read more

ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ, മറ്റൊരു ഉദ്ദേശവും ഇല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

കോഴിക്കോട്: കുമളിയിൽ വെച്ച് അരിക്കൊമ്പനെ പൂജയോടെ സ്വീകരിച്ചത് വലിയ വിവാദമാക്കേണ്ടതില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ്‌ മനസ്സിലാക്കിയിട്ടുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട്

Read more

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല; യാത്ര റദ്ദാക്കാൻ സാധ്യത

അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിച്ചില്ല. നാലു ദിവസത്തെ സന്ദർശനത്തിനായി അടുത്ത മാസം ഏഴിന് അബുദാബിയിലേക്ക് പോകാനാണ് കഴിഞ്ഞമാസം

Read more

മീഡിയവൺ ഐഎസ് ചാനലാണെന്ന വർഗീയ പരാമർശം; കെ.ടി ജലീലിന് സമൻസ്

മീഡിയവണിനെതിരെ വർഗീയ പരാമർശം നടത്തിയെന്ന കേസിൽ കെ.ടി ജലീലിന് കോടതിയുടെ സമൻസ്. കോഴിക്കോട് സിജെഎം കോടതിയാണ് സമൻസ് അയച്ചത്. ഭീകര സംഘടനയായ ഐ.എസിൻ്റെ ചാനലാണ് മീഡിയവൺ എന്ന

Read more

സോളാര്‍ കേസ് അന്വേഷിച്ച റിട്ട.ഡിവൈഎസ്പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കായംകുളം: സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസില്‍ നിന്നാണ് ഹരികൃഷ്ണന്റെ

Read more

‘കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർത്തുവെന്ന് വാദം’: ‘ദ കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കരുതെന്ന് സതീശൻ

തിരുവനന്തപുരം:  സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. രാജ്യാന്തര തലത്തില്‍

Read more

ജനങ്ങളെ ഊറ്റി കെട്ടിടസെസ് കൊള്ള; സർക്കാർ പിരിച്ചത് 324 കോടി രൂപ

പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവു വരുന്ന കെട്ടിടങ്ങൾ നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പിരിക്കുന്ന സെസ് ഇനത്തിൽ 2022–23 സാമ്പത്തിക വർഷം സർക്കാരിലേക്കെത്തിയത് 324 കോടി രൂപ. കെട്ടിട

Read more

വൈകിട്ടുവരെ തിരച്ചിൽ; തീ അണക്കാൻ ശ്രമിക്കുന്നതിനിടെ തീച്ചൂളയിൽ വീണ യുവാവിനെ കണ്ടെത്താനായില്ല

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി വളപ്പിൽ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കുന്നതിനു വെള്ളം ഒഴിച്ചു കൊണ്ടിരുന്ന അതിഥിത്തൊഴിലാളിയെ മാലിന്യക്കുഴിയിൽ വീണു കാണാതായി. അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവർത്തനം

Read more

സാക്ഷിയായത് മരണത്തിന്; സുഡാനിൽനിന്ന് ആൽബർട്ടില്ലാതെ അവർ തിരിച്ചുവന്നു

ആഭ്യന്തരസംഘര്‍ഷം നടക്കുന്ന സുഡാനില്‍ വെടിയേറ്റ് മരിച്ച രയരോം കാക്കടവ് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ (50) ഭാര്യയും മകളും കേരളത്തില്‍ തിരിച്ചെത്തി. രാവിലെ പത്ത് മണിയോടെയാണ് ആല്‍ബര്‍ട്ടിന്റെ ഭാര്യ

Read more