‘ദി കേരള സ്റ്റോറി’ നിരോധനം പ്രായോഗികമല്ല; ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ

വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം നിരോധിക്കുന്നത് പ്രായോഗികമല്ലെന്നു സംസ്ഥാന സര്‍ക്കാര്‍. ചിത്രം ബഹിഷ്കരിക്കുക എന്ന പ്രചാരണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സിനിമയുടെ സംസ്ഥാനത്തെ പ്രദര്‍ശനം നിരോധിക്കുന്നതിനെക്കുറിച്ച്

Read more

68 കാരന് വിവാഹവാഗ്ദാനം നൽകി പണം തട്ടി; ‘അശ്വതി അച്ചു’ പിടിയിൽ, ഹണിട്രാപ്പിൽ നിരവധി രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരും കുടുങ്ങി

തിരുവനന്തപുരം: ഹണിട്രാപ്പ് തട്ടിപ്പ് കേസുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് പൊലീസിനെ വട്ടംകറക്കിയ അശ്വതി അച്ചു ഒടുവിൽ കുടുങ്ങിയത് ഒരു വിവാഹത്തട്ടിപ്പു കേസിൽ. തിരുവനന്തപുരം പൂവാറിൽ അറുപത്തിയെട്ടു വയസ്സുകാരനെ വിവാഹ

Read more

‘അറബിയെ കാണിച്ചിട്ട് വരാം’; സ്റ്റാർ ഹോട്ടലില്‍ താമസിച്ച് തട്ടിപ്പ്, സ്വര്‍ണനാണയങ്ങളുമായി കോഴിക്കോട് സ്വദേശി മുങ്ങി

തിരുവനന്തപുരം: നക്ഷത്ര ഹോട്ടലില്‍വെച്ച് ജൂവലറി ജീവനക്കാരെ കബളിപ്പിച്ച് യുവാവ് സ്വര്‍ണനാണയങ്ങളുമായി കടന്നു. കോഴിക്കോട് സ്വദേശിയായ റാഹില്‍ അഹമ്മദ് എന്നയാളാണ് ജൂവലറി ജീവനക്കാരെ കബളിപ്പിച്ച് അഞ്ചുസ്വര്‍ണനാണയങ്ങളുമായി മുങ്ങിയത്. കോവളത്തെ

Read more

എട്ട് മാസം മുമ്പ് യുകെയിലെത്തിയ മലയാളി യുവതി മരിച്ചു

എട്ട് മാസം മുമ്പ് യു.കെയില്‍ എത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. ഗ്ലോസ്റ്ററില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജു വിനോഷ് (34) ആണ് മരിച്ചത്. ബ്രെയിന്‍

Read more

മേയ് 19 വരെ റോഡ് ക്യാമറ പകർത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയില്ലെങ്കിലും ചലാൻ അയക്കും; സർക്കാർ ഉത്തരവിറക്കും

തിരുവനന്തപുരം: റോഡ് ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് ചലാൻ അയക്കാൻ സർക്കാർ ഉത്തരവിറക്കും. ഏപ്രിൽ 20ന് 726 റോഡ് ക്യാമറകൾ ഉദ്ഘാടനം ചെയ്തെങ്കിലും മേയ് 19 വരെ പിഴ

Read more

വരുന്നു… പ്രവാസി മലയാളികൾക്ക് ആശ്വാസമായി സർക്കാരിൻ്റെ ‘പ്രവാസി മിത്രം’ പോർട്ടൽ

ഗൾഫ് നാടുകളിലേത് ഉൾപ്പെടെ പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറിനു കീഴിലെ റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർത്തിയാക്കുന്നതിനായി ‘പ്രവാസി മിത്രം’ഓൺലൈൻ സംവിധാനമെത്തുന്നു. ​ഗൾഫിലെയും മറ്റും പ്രവാസികൾ

Read more

‘ദി കേരള സ്റ്റോറി’ക്ക് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി; 10 മാറ്റങ്ങൾ; മുൻ മുഖ്യമന്ത്രിയുടെ അഭിമുഖമുൾപ്പെടെ വെട്ടി

ദി കേരള സ്റ്റോറിക്ക് കേന്ദ്ര സെൻസർ ബോർഡിന്റെ പ്രദർശനാനുമതി. ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചു. സിനിമയിലെ ചില സംഭാഷണങ്ങൾ

Read more

‘എൻ്റെ മോള് ചെയ്യൂലെന്ന് ഉറപ്പാണ്’, അനഘയുടെ മരണത്തില്‍ ദുരൂഹത; ഭര്‍ത്താവിന് ലഹരി ഇടപാടെന്ന് ആരോപണം

കൊച്ചി: ഭര്‍ത്തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. ചേരാനെല്ലൂര്‍ സ്വദേശി ഒഴുക്കത്തുപറമ്പില്‍ സാബുവിന്റെ മകള്‍ അനഘലക്ഷ്മി(23)യുടെ മരണത്തിലാണ് ബന്ധുക്കള്‍ പരാതി ആവര്‍ത്തിക്കുന്നത്. അനഘയുടെ

Read more

ഊഞ്ഞാലിൽനിന്ന് വീണ് കമ്പികളുടെ അടിയിൽ കുരുങ്ങി; കോഴിക്കോട്ട് 5 വയസ്സുകാരന് ദാരുണാന്ത്യം

ഇരുമ്പ് ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് കമ്പികളുടെ അടിയിൽ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ള ഊഞ്ഞാലിൽനിന്നാണ്

Read more

കരിപ്പൂരിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; ബോർഡിംഗ് പാസ് ലഭിച്ച യാത്രക്കാർ പ്രതിസന്ധിയിൽ

യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. ദുബൈയിലേക്കുള്ള വിമാനം 12 മണിക്കൂറാണ് വൈകുന്നത്. ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ട

Read more