തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശിയുടെ സംഘമെന്ന് പ്രവാസി യുവാവ്; സംഘം ഉപയോഗിച്ചത് വ്യജ നമ്പറുള്ള കാറുകൾ, വീണ്ടും ചോദ്യംചെയ്യാന്‍ പോലീസ്

തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി സാലിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പ്രവാസി യുവാവ് മുഹമ്മദ് ഷാഫി. സംഭവത്തില്‍ അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിന് മുന്നിലും ഇതേ മൊഴിയാണ് ഷാഫി ആവര്‍ത്തിച്ചിരിക്കുന്നത്.

Read more

ഇന്‍സ്റ്റഗ്രാമിലെ ഫിറ്റ്‌നെസ് കോച്ച്; ബോഡിഷേപ്പിനായി സ്ത്രീകളുടെ നഗ്നചിത്രം ചോദിക്കും, വീഡിയോ കോളിനായി ഭീഷണി, ഒടുവിൽ പിടിയിൽ

പുതുച്ചേരി: ഫിറ്റ്‌നെസ് കോച്ചാണെന്ന വ്യാജേന നഗ്നചിത്രങ്ങള്‍ കൈക്കലാക്കി സ്ത്രീകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. മുതിയാല്‍പേട്ട സ്വദേശിയായ ദിവാകറി(22)നെയാണ് യുവതിയുടെ പരാതിയില്‍ പുതുച്ചേരി സൈബര്‍ക്രൈം പോലീസ് പിടികൂടിയത്.

Read more

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ പത്താംദിവസം കണ്ടെത്തി. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് കര്‍ണാടകയില്‍നിന്ന് പോലീസ് സംഘം കണ്ടെത്തിയത്. ഷാഫിയെ കണ്ടെത്താനായി കഴിഞ്ഞദിവസങ്ങളിലെല്ലാം

Read more

പ്രവാസിയെ തട്ടികൊണ്ടുപോയ കേസിൽ നാല് പേർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടികൊണ്ടുപോയ കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്,

Read more

‘കേരളത്തെ വെട്ടിമുറിക്കുന്ന K-Rail പോലെയല്ല’; വന്ദേ ഭാരതിനെ പ്രശംസിച്ച് പന്ന്യൻ രവീന്ദ്രൻ്റെ മകൻ, എം.വി. ഗോവിന്ദൻ്റെ അപ്പം വിൽപ്പനക്ക് വിമർശനം

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിനെ പ്രശംസിച്ചും കെ റെയിലിനെ വിമർശിച്ചും ഫേസ്ബുക്കിൽ കവിതയെഴുതി സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. വന്ദേഭാരത് ട്രെയിനിനെതിരെ ഇടതുപക്ഷം ശക്തമായ

Read more

തന്നെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സഹോദരൻ; ഷാഫിയുടെ പുതിയ വീഡിയോ സന്ദേശം പുറത്ത്

കോഴിക്കോട്: താമരശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഷാഫിയുടെ പുതിയ വീഡിയോ സന്ദേശം പുറത്ത്. തന്റെ സഹോദരന്‍ നൗഫലാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്ന് ഷാഫി ആരോപിക്കുന്നു. തന്റെ സ്വത്ത് തട്ടിയെടുക്കാനാണ് ഇത്

Read more

‘നീയില്ലാത്ത ജീവിതം ഒരിക്കലും പഴയതുപോലെയാകില്ല’; മകളുടെ ഓര്‍മയില്‍ നെഞ്ചുരുകി ചിത്ര

അകാലത്തില്‍ വിടപറഞ്ഞ മകള്‍ നന്ദനയുടെ ഓര്‍മകളില്‍ ഗായിക കെ.എസ് ചിത്ര. നന്ദനയുടെ ഓര്‍മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് ചിത്ര പങ്കുവെച്ചു. മനസ് നിറയെ മകളെ കുറിച്ചുള്ള

Read more

16 കോച്ചുകളുള്ള തിരുവനന്തപുരം-കണ്ണൂര്‍ ട്രെയിന്‍; വിഷുക്കൈനീട്ടമായി വന്ദേഭാരത് കേരളത്തിലെത്തി, പാലക്കാട് റെയിൽവെ സ്റ്റേഷനിൽ സ്വീകരണം

കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത് ട്രെയിന്‍. കേരളത്തില്‍ സര്‍വീസ് നടത്താനുള്ള വന്ദേഭാരതിന്റെ റേക്ക് ചെന്നൈയില്‍നിന്ന് കേരളത്തിലെത്തി. പാലക്കാട് റെയിൽവെ സ്റ്റേഷനിലെത്തിയ ട്രെയിനിന് സ്വീകരണം നൽകി. 16 കോച്ചുകളുള്ള ട്രെയിനാണ്

Read more

ലൈഫ് മിഷൻ കോഴ ഇടപാടിൽ വ്യക്തമായ പങ്ക്, സ്വപ്ന സുരേഷിൻ്റെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ട്?: ഇ.ഡിയോട് ഹൈക്കോടതി

ലൈഫ് മിഷൻ കോഴ ഇടപാടിൽ സ്വപ്ന സുരേഷിന് വ്യക്തമായ പങ്കുണ്ടെന്നും എന്ത്‌കൊണ്ടാണ് അവരുടെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി. ശിവശങ്കറിന്റെ ജാമ്യം തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ

Read more

ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ പറ്റും; പെരുന്നാൾ ദിനത്തിലെ BJPയുടെ മുസ്ലീം ഭവന സന്ദര്‍ശനത്തിനെതിരേ മുനീര്‍

കോഴിക്കോട്: ഈദുല്‍ഫിത്തറിന് ആശംസകളുമായി ബിജെപി പ്രവര്‍ത്തകര്‍ മുസ്ലീം ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരേ ലീഗ് നേതാവ് എംകെ മുനീര്‍. മുസ്ലീം ഭവനങ്ങളില്‍ ബിജെപി പോവുന്നത് തടയാന്‍ കഴിയില്ലെങ്കിലും നാടകം ഏതാണെന്ന്

Read more