ചിക്കനിൽ മസാലപുരട്ടുന്നത് വാഷ് ബേസിനിൽ; രുചികൂട്ടാൻ കൃത്രിമനിറം: അധികൃതർ ഹോട്ടൽ പൂട്ടിച്ചു

ഹരിപ്പാട്: ഡാണാപ്പടിയിലെ ‘ബേക് എൻ ഗ്രിൽ’എന്ന ഹോട്ടൽ ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാത്ത സ്ഥാപനം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നത്. വാഷ് ബേയ്‌സിനിലിട്ടാണ് ചിക്കനിൽ മസാലപുരട്ടിയിരുന്നത്. ഇതിനൊപ്പം ഭക്ഷണത്തിൽ

Read more

ഭാര്യമാരെ പങ്കുവെക്കൽ: മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ഭീഷണി; പരാതിക്കാരിയായ ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്

കറുകച്ചാൽ: സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്തെന്ന കേസിൽ പരാതിക്കാരിയായ യുവതിയെ വീട്ടിൽ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി ജേക്കബ് (28)

Read more

പട്ടാപ്പകൽ നഗര മധ്യത്തിൽ യുവതിക്കു നേരെ നഗ്‌നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്; പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ യുവതിക്കു നേരെ നഗ്‌നതാ പ്രദർശനം. സംഭവവുമായി ബന്ധപ്പെട്ട് പഴക്കച്ചവടക്കാരനായ പൂടങ്കല്ല് സ്വദേശി കൊല്ലറങ്കോട് അർഷാദ് (31) അറസ്റ്റിലായി. നഴ്സായ യുവതി

Read more

കേരളത്തിൽ എല്ലാവർക്കും ഇൻ്റർനെറ്റ്: കെ-ഫോൺ പദ്ധതി ഉദ്ഘാടനം ജൂൺ 5ന്

‘എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്നം യാഥാർഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക്

Read more

‘ഞാനും കു‍ഞ്ഞും ഈ ലോകം വിട്ടുപോകുന്നു’; ഫോണിൽ മെസേജ്; അന്വേഷിക്കാൻ പൊലീസ്

തിരുവനന്തപുരം; പുത്തന്‍തോപ്പില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചതില്‍ ഭര്‍ത്താവിനു വന്ന മൊബൈല്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. ഭര്‍ത്താവിനെതിരെ മരിച്ച യുവതിയുടെ കുടുംബം പരാതി നല്‍കിയതോടെയാണു പൊലീസ്

Read more

തൃശൂരിൽ 70കാരൻ്റെ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു തീ പടർന്നു – വീഡിയോ

തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസ് (70)ന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഏലിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും

Read more

ബസിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് റിമാൻഡിൽ; ദുരനുഭവം പങ്കുവച്ച് യുവതിയുടെ വിഡിയോ

നെടുമ്പാശേരി: കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് തൃശൂർ സ്വദേശിനി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ചർച്ചയാകുന്നു. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കായക്കൊടി

Read more

ക്വാറി ഉടമയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി; പിന്നീട് ഫോണും വാട്‌സാപ്പും പ്രവര്‍ത്തനരഹിതമായി; രണ്ടുപേർ പിടിയിൽ

കൊല്ലം: ജിയോളജിസ്റ്റ് എന്ന വ്യാജേന ക്വാറി ഉടമകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശി രാഹുൽ, കോഴിക്കോട് സ്വദേശി നീതു എസ് പോൾ എന്നിവരാണ്

Read more

‘ജീവിക്കാൻ അനുവദിക്കുന്നില്ല’; ലോഡ്ജിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ് പോലീസിൽ കീഴടങ്ങി

കാഞ്ഞങ്ങാട്: ലോഡ്ജ്മുറിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജ് (34) ആണ് മരിച്ചത്. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ്

Read more